Picture
കവരത്തി: ലക്ഷദ്വീപുകളിലെ തൊഴില്‍ രഹിതരായ ഉദ്യോഗാര്‍ത്ഥികളെ ലക്ഷ്യമിട്ട്‌ ഇന്ത്യന്‍ ആര്‍മി വടകരയില്‍ റിക്രൂട്ട്‌മന്‍റ്‌ റാലി നടത്തുന്നു.  കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട്, തൃശൂര്‍ ജില്ലകളിലും മാഹി, ലക്ഷദ്വീപ്, എന്നിവിടങ്ങളിലുമുള്ള യുവാക്കള്‍ക്കു കോഴിക്കോട് ജില്ലയിലെ വടകര അഴിയൂര്‍ പഞ്ചായത്ത് സ്റ്റേഡിയത്തില്‍ ആര്‍മി റിക്രൂട്ട്മെന്‍റ് റാലി മേയ് 15 മുതല്‍ 23 വരെ നടത്തുന്നു. സോള്‍ജിയര്‍ ജനറല്‍ ഡ്യൂട്ടി, ഡോള്‍ജിയര്‍ (ക്ലര്‍ക്ക്, സ്റ്റോര്‍ കീപ്പര്‍, ടെക്നിക്കല്‍), സോള്‍ജിയര്‍ ടെക്നിക്കല്‍, സോള്‍ജിയര്‍ നഴ്സിങ് അസി. ട്രെഡ്സ്മാന്‍ തുടങ്ങിയ വിഭാഗങ്ങളിലാണ് റിക്രൂട്ട്മെന്‍റ്.

പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ റാലിയുടെ തലേദിവസം വൈകിട്ടു നാലിനു റാലി സ്ഥലത്തെത്തി റിപ്പോര്‍ട്ട് ചെയ്യണം. പുലര്‍ച്ചെ അഞ്ചിന് റാലി സ്ഥലത്തെത്തണം.

_________________________________________
(പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഇപ്പോള്‍ തന്നെ കപ്പല്‍ ടിക്കറ്റ്‌ ഉറപ്പിക്കുക.)

Contact for details: 0471-2579789


Comments are closed.
    People now in Online

    _തൊഴില്‍ വാര്‍ത്തകള്‍ ഇ-മെയിലില്‍ ലഭിക്കാന്‍:

    Job Information:

    Enter your email address | നിങ്ങളുടെ ഇ-മെയില്‍ ടൈപ്പ്‌ ചെയ്യൂ:

    ഇ-മെയിലിലേക്ക്‌ വരുന്ന ലിങ്കില്‍ ക്ലിക്ക്‌ ചെയ്താല്‍ ആക്റ്റിവാകുന്നതാണ്‌


    Subscribe to മറ്റു കേന്ദ്ര സര്‍ക്കാര്‍ തൊഴില്‍ വിജ്ഞാപനങ്ങള്‍: by Email

    Head Lines:


Copyright © 2008 - 2012 Island Press, Agathi Island, Lakshadweep(ލަކްޝަދީބު)