Picture
ക്ഷദ്വീപ്‌ കളക്റ്ററേറ്റ്‌ തദ്ദേശിയരായ
B.Com ബിരുദധാരികളെ "ഓഫീസ്‌ അസിസ്റ്റന്റ്‌" തസ്തികയിലേക്ക്‌ വിളിക്കുന്നു. കളക്റ്ററേറ്റിലെ MPLADS സെക്ഷനിലേക്ക്‌ താല്‍കാലിക അടിസ്ഥാനത്തിലായിരിക്കും നിയമനം.
-------------------------------------------------------

1. തസ്തികയുടെ പേര്: ഓഫീസ്‌ അസിസ്റ്റന്‍റ്.


2. ഒഴിവുകളുടെ എണ്ണം: 01

3. വയസ്‌: 25-40 (സ്പെഷ്യല്‍ കാറ്റഗറികള്‍ക്ക്‌ നിയമാനുസൃത ഇളവുണ്ടായിരിക്കും).

4. യോഗ്യത:
(i) B.Com'
ഉം Tallyയില്‍ സര്‍ട്ടിഫിക്കറ്റ്‌ കോഴ്സും.
(ii) അഭികാമ്യമായ യോഗ്യത: അംഗീഗൃത DCA (ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍).


5. ശമ്പളം: 8000/- per month

6. അപേക്ഷ ലഭിക്കേണ്ട അവസാന തിയതി:16/02/2012

7. അപേക്ഷ അയക്കേണ്ട വിലാസം:
Additional District Magistrate
Collectorate
Kavaratti Island
Lakshadweep
682 555


Click here for Read the notification in English:




Comments are closed.
    People now in Online

    _തൊഴില്‍ വാര്‍ത്തകള്‍ ഇ-മെയിലില്‍ ലഭിക്കാന്‍:

    Job Information:

    Enter your email address | നിങ്ങളുടെ ഇ-മെയില്‍ ടൈപ്പ്‌ ചെയ്യൂ:

    ഇ-മെയിലിലേക്ക്‌ വരുന്ന ലിങ്കില്‍ ക്ലിക്ക്‌ ചെയ്താല്‍ ആക്റ്റിവാകുന്നതാണ്‌


    Subscribe to മറ്റു കേന്ദ്ര സര്‍ക്കാര്‍ തൊഴില്‍ വിജ്ഞാപനങ്ങള്‍: by Email

    Head Lines:


Copyright © 2008 - 2012 Island Press, Agathi Island, Lakshadweep(ލަކްޝަދީބު)