ലക്ഷദ്വീപിലെ മുഴുവന്‍ ദ്വീപുകളിലേയും സ്കൂള്‍ പ്രിന്‍സിപ്പാള്‍മാര്‍ തങ്ങളുടെ സ്കൂളുകളില്‍ നിലവിലുള്ളതും വരാന്‍ പോകുന്നതുമായ താല്‍കാലിക ഒഴിവുകള്‍ നികത്തുന്നതിനായി വിവിധ മേഖലയിലുള്ള കോണ്‍ട്രാക്റ്റ്‌ അധ്യാപകരുടെ പാനല്‍ തയ്യാറാക്കുന്നതിന്‌ അപേക്ഷ ക്ഷണിച്ചു.
താഴെ പറയുന്ന തസ്തികകളിലേക്കാണ്‌ അപേക്ഷ ക്ഷണിച്ചത്‌.
1. TGT(എല്ലാ വിഷയങ്ങള്‍ക്കും)
2. PST
3. Nursery Trained Teacher
4. Coir Craft Teacher
5. Drawing Teacher
6. Fisheries Teacher
7. Mechanical Instructor
8. Needle Craft Teacher
9. Dance cum Music Teacher
10. Physical Education Teacher
----------------------------------------------------

1. ഈ പറഞ്ഞ ഒഴിവുകള്‍ അതത് ദ്വീപിലെ സ്കൂളുകളിലെ ഒഴിവുകള്‍ അനുസരിച്ചായിരിക്കും.
2. എല്ലാ ദ്വീപിലും ഒഴിവുണ്ടാകണമെന്നില്ല.
3. തദ്ദേശിയര്‍ക്കായിരിക്കും മുന്‍ഗണന. ബിത്ര ദ്വീപില്‍ ആവശ്യക്കാരെ കിട്ടുന്നില്ലെങ്കില്‍ ഡൈരക്റ്ററേറ്റ്‌ ഇതിനായി പ്രത്യേകം വിജ്ഞാപനം ഇറക്കിയേക്കാം.
----------------------------------------------------
അപേക്ഷ സമര്‍പ്പിക്കേണ്ടത്‌ സ്ഥലത്തെ സീനിയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പാള്‍ക്കായിരിക്കണം. ഉടനെ നിങ്ങളുടെ ദ്വീപിലെ പ്രിന്‍സിപ്പാളിനെ സമീപിക്കുക.
 Comments are closed.
  People now in Online

  _തൊഴില്‍ വാര്‍ത്തകള്‍ ഇ-മെയിലില്‍ ലഭിക്കാന്‍:

  Job Information:

  Enter your email address | നിങ്ങളുടെ ഇ-മെയില്‍ ടൈപ്പ്‌ ചെയ്യൂ:

  ഇ-മെയിലിലേക്ക്‌ വരുന്ന ലിങ്കില്‍ ക്ലിക്ക്‌ ചെയ്താല്‍ ആക്റ്റിവാകുന്നതാണ്‌


  Subscribe to മറ്റു കേന്ദ്ര സര്‍ക്കാര്‍ തൊഴില്‍ വിജ്ഞാപനങ്ങള്‍: by Email

  Head Lines:


Copyright © 2008 - 2012 Island Press, Agathi Island, Lakshadweep(ލަކްޝަދީބު)