ലക്ഷദ്വീപ് ആരോഗ്യ വകുപ്പിൽ 13+1 ഒഴിവുകൾ
ലക്ഷദ്വീപ് ആരോഗ്യ വകുപ്പിൽ NRHMന് താഴെ താൽകാലിക നിയമനം.

1. തസ്തികയുടെ പേര് : Ayurvedic Masseur (Male)
2. ഒഴിവുകൾ: 06
3. യോഗ്യത:
* SSLC
* കുറഞ്ഞത് 06 മാസം ദൈർഘ്യമുള്ള അംഗീകൃത Masseur ട്രൈനിങ്ങ് സർട്ടിഫിക്കറ്റ്
4. പോസ്റ്റിങ്ങ്: അഗത്തി, അമിനി, കടമത്ത്, ആന്ത്രോത്ത്, മിനിക്കോയി, കല്പേനി
--------------------------------------------
1. തസ്തികയുടെ പേര് : Ayurvedic Masseur (Female)
2. ഒഴിവുകൾ: 07
3. യോഗ്യത:
മുകളിൽ പറഞ്ഞ യോഗ്യതകൾ തന്നെ
4. പോസ്റ്റിങ്ങ്: അഗത്തി, അമിനി, കടമത്ത്, ആന്ത്രോത്ത്, മിനിക്കോയി, കല്പേനി, കവരത്തി

അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയ്യതി: 20 days of this notification published

ഒറിജിനൽ നോട്ടിഫിക്കേഷൻ

 Comments are closed.
  People now in Online

  _തൊഴില്‍ വാര്‍ത്തകള്‍ ഇ-മെയിലില്‍ ലഭിക്കാന്‍:

  Job Information:

  Enter your email address | നിങ്ങളുടെ ഇ-മെയില്‍ ടൈപ്പ്‌ ചെയ്യൂ:

  ഇ-മെയിലിലേക്ക്‌ വരുന്ന ലിങ്കില്‍ ക്ലിക്ക്‌ ചെയ്താല്‍ ആക്റ്റിവാകുന്നതാണ്‌


  Subscribe to മറ്റു കേന്ദ്ര സര്‍ക്കാര്‍ തൊഴില്‍ വിജ്ഞാപനങ്ങള്‍: by Email

  Head Lines:


Copyright © 2008 - 2012 Island Press, Agathi Island, Lakshadweep(ލަކްޝަދީބު)