Picture
1. തസ്തികയുടെ പേര്:
1. സ്റ്റീവാർഡ്
2. കുക്ക്
3. ടോപ്പാസ് (സഫായി വാല)


2. യോഗ്യത:
1. സ്റ്റീവാർഡ് : SSLC.
2. കുക്ക് : SSLC.
3. ടോപ്പാസ് (സഫായി വാല): ആറാം ക്ലാസ്.

3. വയ്സ്:
17-21 (01-04-2013നെ അടിസ്ഥാനമാക്കി വയസ് കണക്കാക്കുക.)
അതായത് 01-04-1992 നും 31-03-1996 നും ഇടയിൽ ജനിച്ചവർ.

4. എഴുത്ത് പരീക്ഷ:

5. പരീക്ഷ കേന്ദ്രം:
ലക്ഷദ്വീപ്, മിനിക്കോയി നിവാസികൾക്ക് കൊച്ചിയിൽ പരീക്ഷാ കേന്ദ്രം.

6. അപേക്ഷാ ഫോം ഡൗൺലോഡ് ചെയ്യുക.

MARIJABI-B.C
29/6/2012 01:56:26 am

I want a job

Editor
29/6/2012 05:29:28 am

മാരിജാബീ,
ഐലൻറ് പ്രസ്സ് (www.IslandPress.weebly.com) സന്ദർശിക്കുക. ഞങ്ങൾ പബ്ലിഷ് ചെയ്യുന്ന അറിയിപ്പിൽ നിങ്ങൾക്ക് ഇഷ്ടപ്പെട്ട യോഗ്യതയുള്ളതിൽ അപേക്ഷിക്കുക, പ്രയത്നിക്കുക, പ്രാർത്ഥിക്കുക...
ഈ ജോബ് നിങ്ങൾക്ക് അനുയോജ്യമല്ല.

All the Best.


Comments are closed.
    People now in Online

    _തൊഴില്‍ വാര്‍ത്തകള്‍ ഇ-മെയിലില്‍ ലഭിക്കാന്‍:

    Job Information:

    Enter your email address | നിങ്ങളുടെ ഇ-മെയില്‍ ടൈപ്പ്‌ ചെയ്യൂ:

    ഇ-മെയിലിലേക്ക്‌ വരുന്ന ലിങ്കില്‍ ക്ലിക്ക്‌ ചെയ്താല്‍ ആക്റ്റിവാകുന്നതാണ്‌


    Subscribe to മറ്റു കേന്ദ്ര സര്‍ക്കാര്‍ തൊഴില്‍ വിജ്ഞാപനങ്ങള്‍: by Email

    Head Lines:


Copyright © 2008 - 2012 Island Press, Agathi Island, Lakshadweep(ލަކްޝަދީބު)