ഭൂമിശാസ്ത്രപരമായി ഒറ്റപ്പെട്ടു കിടക്കുന്ന ലക്ഷദ്വീപിന്‌ ആശ്വാസമായി SIMS ഒരുക്കുന്ന തുടര്‍പഠന പദ്ധതി. +2 കഴിഞ്ഞിട്ടും പഠിക്കാന്‍ കഴിയാത്തവര്‍, ചെറുപ്പത്തില്‍ തന്നെ ജോലി ലഭിച്ചവര്‍, പ്രമോഷനു വേണ്ടി പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ അങ്ങനെ ചെറുപ്പ വലിപ്പ പ്രായമില്ലാതെ എല്ലാവര്‍ക്കും ചേരാവുന്ന, - അംഗീകരിച്ച 200ല്‍ അധികം കോഴ്സുകളുമായി 10 യൂണിവേഴ്സിറ്റി സെന്ററുകള്‍ ഒരു കുടക്കീഴില്‍ ആദ്യമായി SIMS'ല്‍. UGC നേരിട്ട്‌ നടത്തുന്ന IGNOU മുതല്‍ കേരളത്തിലേയും തമിഴ്നാട്ടിലേയും കര്‍ണാടകത്തിലേയും പ്രമുഖ യൂണിവേഴ്സിറ്റികള്‍ വരെ ഇതിലുണ്ട്‌. മതിയായ വിദ്യാര്‍ത്ഥികളെ ലഭിക്കുകയാണെങ്കില്‍ ലക്ഷദ്വീപില്‍ പരീക്ഷ കേന്ദ്രം അനുവദിക്കുമെന്ന്‌ ഇവര്‍ ഐലന്‍ട് പ്രസ്സിനെ അറിയിച്ചു. പക്ഷെ എല്ലാ ദ്വീപുകളിലും പഠന സാമഗ്രികള്‍ എത്തിക്കാനുള്ള സൌകര്യം ഇവര്‍ ഒരുക്കുന്നു.

1. Indira Gandhi National Open University (IGNOU)
2. Karnataka State Open University (KSOU)
3. Calicut University
4. Mahathma Gandhi University
5. MANONMANIAM SUNDARANAR UNIVERSITY, Tirunelveli
6. Bharathiyar University
7. Vinayaka Mission University
8. Tamil Nadu Open University (TNOU)
9. Periyar University
10. University of Madrassകൂട്തല്‍ വിവരങ്ങള്‍ക്ക്‌ ബന്ധപ്പെടുക:
9495 468 334 (കവരത്തി)
 


alikhan
13/07/2012 4:22am

GIVE ME MORE DETAILS


Comments are closed.
  People now in Online

  _തൊഴില്‍ വാര്‍ത്തകള്‍ ഇ-മെയിലില്‍ ലഭിക്കാന്‍:

  Job Information:

  Enter your email address | നിങ്ങളുടെ ഇ-മെയില്‍ ടൈപ്പ്‌ ചെയ്യൂ:

  ഇ-മെയിലിലേക്ക്‌ വരുന്ന ലിങ്കില്‍ ക്ലിക്ക്‌ ചെയ്താല്‍ ആക്റ്റിവാകുന്നതാണ്‌


  Subscribe to മറ്റു കേന്ദ്ര സര്‍ക്കാര്‍ തൊഴില്‍ വിജ്ഞാപനങ്ങള്‍: by Email

  Head Lines:


Copyright © 2008 - 2012 Island Press, Agathi Island, Lakshadweep(ލަކްޝަދީބު)