Picture
അതിര്‍ത്തി സംരക്ഷണ സേനയില്‍(Sashastra Seeama Bal- SSB)
1. ഹെഡ്കോണ്‍സ്റ്റബിള്‍(റേഡിയോ ഓപറേറ്റര്‍),
2. എ.എസ്.ഐ(റേഡിയോ മെക്കാനിക്ക്) എന്നീ ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ഥികളില്‍നിന്ന് അപേക്ഷ ക്ഷണിച്ചു.
യോഗ്യത:
എ.എസ്.ഐ (റേഡിയോ മെക്കാനിക്ക്):
(1) പത്താംക്ളാസ് ജയം
(2) റേഡിയോ ആന്റ് ടി.വി ടെക്നോളജി/ ഇലക്ട്രോണിക്സ്/ടെലി കമ്യൂണിക്കേഷന്‍സ്/ കമ്പ്യൂട്ടര്‍ ഇലക്ട്രിക്കല്‍/മെക്കാനിക്കല്‍/ഡൊമസ്റ്റിക് അപ്ലയന്‍സസ് എന്നിവയിലൊന്നില്‍ അംഗീകൃത ത്രിവല്‍സര ഡിപ്ലോമ
അല്ലെങ്കില്‍
(3) ഫിസിക്സ്,കെമിസ്ട്രി,മാത്സ് പഠിച്ച് പ്ലസ് ടു/തത്തുല്യം.

പ്രായം :
18 നും 23നും ഇടയില്‍.

Last Date: 27/07/2012

അപേക്ഷാ ഫോറവും വിശദ വിവരങ്ങള്‍ക്കും കില്ക്ക്‌ ചെയ്യുക.


Comments are closed.

Copyright © 2008 - 2012 Island Press, Agathi Island, Lakshadweep(ލަކްޝަދީބު)