Picture
_ കേന്ദ്ര ഗവണ്‍മെന്റിന്റെ ലേബര്‍ ആന്റ് എംപ്ലോയ്മെന്റ് പ്രൊവിഡന്‍സ് ഫണ്ട് ഓര്‍ഗനൈസേഷനില്‍ സോഷ്യല്‍ സെക്യൂരിറ്റി അസിസ്റ്റന്റിന്റെ 1943 ഒഴിവുണ്ട്. ഇതില്‍ 76 എണ്ണം സ്പോര്‍ട്സ് ക്വാട്ടയിലുള്ളതാണ്. കേരളത്തില്‍ 22 ഒഴിവുണ്ട്. ശമ്പളം : 5,200-20,200 രൂപ .ഗ്രേഡ് പേ 2400
യോഗ്യത : ബിരുദം, ഡാറ്റ എന്‍ട്രിയില്‍ മണിക്കൂറില്‍ 5000 കീ ഡിപ്രഷന്‍ വേഗം. പ്രായം  18 നും 27 നും മധ്യേ.

കൂടുതല്‍ വിവരങ്ങള്‍ക്ക് www.epfindia.com




Comments are closed.

Copyright © 2008 - 2012 Island Press, Agathi Island, Lakshadweep(ލަކްޝަދީބު)