ഇന്ത്യന്‍ നാവികസേനയില്‍ ഒഫീസര്‍ ആവാം. അവിവാഹിതരായ പുരുഷന്‍മാര്‍ മാത്രം അപേക്ഷിക്കുക. പരിശീലനം ഏഴിമല നാവിക അക്കാദമിയില്‍. ഓണ്‍ലൈന്‍ ആയാണ് അപേക്ഷിക്കേണ്ടത്. www.nausena-bharti.nic.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി: ജൂലൈ 22.

 Comments are closed.

Copyright © 2008 - 2012 Island Press, Agathi Island, Lakshadweep(ލަކްޝަދީބު)