Picture
ന്യൂദല്‍ഹി: പൂനയിലെ ഖഡക് വാസലെയിലുള്ള നാഷനല്‍ ഡിഫന്‍സ് അക്കാദമി, ഏഴിമലയിലെ നേവല്‍ അക്കാദമി എന്നിവയിലെ പ്രവേശത്തിന് യുനിയന്‍ പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ അപേക്ഷ ക്ഷണിച്ചു. പ്ലസ്ടുക്കാര്‍ക്ക് മികച്ച അവസരമാണിത്. അപേക്ഷകര്‍ അവിവാഹിതരായ പുരുഷന്‍മാരായിരിക്കണം. ആര്‍മിയില്‍ 195, നേവിയില്‍ 39, എയര്‍ഫോഴ്സില്‍ 66, പ്ലസ്ടു കേഡറ്റ് എന്‍ട്രി സ്കീം പ്രകാരം നേവിയില്‍ 55 എന്നിങ്ങനെ 355 ഒഴിവുകളാണുള്ളത്.

യൂനിയന്‍ പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ ദേശീയ തലത്തില്‍ നടത്തുന്ന പൊതുപരീക്ഷയിലും തുടര്‍ന്ന് നടക്കുന്ന ഇന്റര്‍വ്യൂ, മെഡിക്കല്‍ ടെസ്റ്റ് എന്നിവയിലും ജയിക്കുന്നവര്‍ക്കാണ് അവസരം.

എക്സാമിനേഷന്‍ നോട്ടീസ് നമ്പര്‍: 09/2012-NDA-II
പരസ്യത്തീയ്യതി: 05-05-2012
അപേക്ഷഫീസ് 50 രൂപ. എസ്.സി, എസ്.ടികാര്‍ക്ക് ഫീസില്ല.

www.upsconline.nic.in എന്ന വെബ്സൈറ്റില്‍ ഓണ്‍ലൈനായി ജൂണ്‍ 4 നക.


Comments are closed.

Copyright © 2008 - 2012 Island Press, Agathi Island, Lakshadweep(ލަކްޝަދީބު)