പ്രതിരോധമന്ത്രാലയത്തിന് കീഴില്‍ ചെന്നൈയിലെ ആവഡിയിലുള്ള ഒാര്‍ഡിനന്‍സ് ക്ലോത്തിങ് ഫാക്ടറിയില്‍ വിവധ തസ്തികകളിലായി 219 ഒഴിവുണ്ട്. അപേക്ഷ ലഭിക്കേണ്ട അവസാന തിയ്യതി ആഗസ്റ്റ് 10, വിശദാംശങ്ങള്‍ക്ക് www.ofbindia.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
 Comments are closed.

Copyright © 2008 - 2012 Island Press, Agathi Island, Lakshadweep(ލަކްޝަދީބު)