Picture
ന്ത്യന്‍ എയര്‍ ഫോയ്സ്‌ അവിവാഹിതരായ +2 പാസായ പുരുഷന്‍മാരെ എയര്‍മാന്‍ തസ്തികയിലേക്ക്‌ വിളിക്കുന്നു.


യോഗ്യത:
50% മാര്‍ക്കോടെയുള്ള +2 ഒപ്പം ഗണിതം, ഫിസിക്സ്‌, ഇംഗ്ലീഷ്‌ എന്നിവ +2വിന്‌ പഠിച്ചിരിക്കണം.
അല്ലെങ്കില്‍
മൂന്ന്‌ വര്‍ഷത്തെ Diploma course in Engineering (Mechanical or Electrical or Electronics or Automobile or Computer Science  or Instrumentation Technology  or Information Technology) 


വയസ്‌:
01 October 1991 - 30 November 1995

അപേക്ഷ ലഭിക്കേണ്ട അവസാന തിയതി: 25/05/2012
(കൊച്ചിയില്‍ പരീക്ഷ കേന്ദ്രമുണ്ടാകും.)

അപേക്ഷ അയക്കേണ്ട വിലാസം:
PRESIDENT
CENTRAL AIRMEN SELECTION BOARD
POST BOX No. 11807,
NEW DELHI – 110 010
(സ്പീഡ്‌ പോസ്റ്റ്‌, രജിസ്റ്റേഡ്‌ പോസ്റ്റ്‌, കൊറിയര്‍ എന്നീ മോഡുകളില്‍ അയച്ചാല്‍ സ്വീകരിക്കുന്നതല്ല. സാധാരണ പോസ്റ്റില്‍ മാത്രം അയക്കുക)

കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷ ഫോമിനും ഇവിടെ ക്ലിക്ക്‌ ചെയ്യുക.


Comments are closed.

Copyright © 2008 - 2012 Island Press, Agathi Island, Lakshadweep(ލަކްޝަދީބު)