Picture
തേണ്‍ നേവല്‍ കമാന്‍ഡ് ഹെഡ്ക്വാര്‍ട്ടേഴ്സിനു കീഴിലെ വിവിധ യൂണിറ്റുകളില്‍ 399 ഒഴിവുകള്‍.ഒഴിവുള്ള തസ്തികകള്‍:

(1) സഫായിവാല: 70 ഒഴിവുകള്‍.

പ്രായപരിധി 18-27.
യോഗ്യത: എസ്.എസ്.എല്‍.സി/തത്തുല്യം

(2) അണ്‍ സ്കില്‍ഡ് ലേബറര്‍: 167 ഒഴിവുകള്‍.
പ്രായം 18-25.
യോഗ്യത: എസ്.എസ്.എല്‍.സി/തത്തുല്യം

(3) ലാസ്കര്‍. 1 ക്ളാസ്: 14 ഒഴിവുകള്‍.
പ്രായം 18-37.
യോഗ്യത: എസ്.എസ്.എല്‍.സി/തത്തുല്യം, ഷിപ്/ക്രാഫ്റ്റ് എന്നിവയില്‍ ജോലി ചെയ്ത് മൂന്ന് വര്‍ഷത്തെ പരിചയം.

(4) ഫയര്‍മാന്‍ (ബോട്ട്): 1 ഒഴിവ്.
പ്രായം 18-37.
യോഗ്യത: എസ്.എസ്.എല്‍.സി/തത്തുല്യം, കടല്‍ യാനങ്ങളില്‍ ജോലി ചെയ്ത് മൂന്നു വര്‍ഷ പരിചയം വേണം.

(5)
ഫയര്‍മാന്‍ (ഗ്രേഡ് കക): 52 ഒഴിവുകള്‍.
പ്രായം 18-27.
യോഗ്യത: എസ്.എസ്.എല്‍.സി/തത്തുല്യം. ഉയരം: 165 സെ.മീ. നെഞ്ചളവ് 81.5 സെ.മീ, വികസിപ്പിക്കുമ്പോള്‍ 85 സെ.മീ. ഭാരം കുറഞ്ഞത് 50 കിലോഗ്രാം, 96 സെക്കന്‍ഡില്‍ 63.5 കിലോഗ്രാം ഭാരമുള്ള ആളെയുമെടുതത് 183 മീറ്റര്‍ താണ്ടേണ്ടി വരും. ലോങ്ജമ്പ് (2.7 മീ), മൂന്ന് മീറ്റര്‍ വെര്‍ട്ടിക്കല്‍ റോപ്പ് കൈ്ളമ്പിംഗ് എന്നിവയും ശാരീരിക യോഗ്യതാ പരീക്ഷയുടെ ഭാഗമായുണ്ടാകും.

(6)
ധോബി: 7 ഒഴിവ്.
പ്രായം 18-27.
യോഗ്യത: എസ്.എസ്.എല്‍.സി/തത്തുല്യം. അതത് ട്രേഡില്‍ പ്രവൃത്തി പരിചയം വേണം. ഹിന്ദി/പ്രാദേശിക ഭാഷയിലുള്ള അറിവ് അഭിലഷണീയം.

(7)
സെയില്‍സ്മാന്‍/ബിയറര്‍: നാല് ഒഴിവുകള്‍.
പ്രായം 18-27. യോഗ്യത: എസ്.എസ്.എല്‍.സി/തത്തുല്യം. അതത് ട്രേഡില്‍ കുറഞ്ഞത് ആറുമാസത്തെ പ്രവൃത്തി പരിചയം.

(8)
വാച്ച്മാന്‍: 39 ഒഴിവുകള്‍.
പ്രായം 18-27.
യോഗ്യത: എസ്.എസ്.എല്‍.സി/തത്തുല്യം

(9)
ബാര്‍ബര്‍: 3 ഒഴിവുകള്‍.
പ്രായം 18-27.
യോഗ്യത: എസ്.എസ്.എല്‍.സി/തത്തുല്യം. ബാര്‍ബര്‍ തൊഴിലില്‍ വൈദഗ്ധ്യം വേണം.

(10)
മാലി: 17 ഒഴിവ്.
പ്രായം 18-27.
യോഗ്യത: എസ്.എസ്.എല്‍.സി /തത്തുല്യം. അതത് മേഖലയില്‍ ഒരു വര്‍ഷ പരിചയം അഭികാമ്യം.

(11)
പ്യൂണ്‍: 14 ഒഴിവുകള്‍.
പ്രായം 18-27.
യോഗ്യത: എസ്.എസ്.എല്‍.സി /തത്തുല്യം.

(12)
ലാബ് അറ്റന്‍ഡന്റ്: 2 ഒഴിവ്.
പ്രായം 18-27.
യോഗ്യത: എസ്.എസ്.എല്‍.സി /തത്തുല്യം, കേന്ദ്ര സംസ്ഥാന സര്‍ക്കാറിനു കീഴില്‍ രജിസ്റ്റര്‍ ചെയ്ത ലബോറട്ടറികളില്‍ ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം വേണം.

(13)
പെസ്റ്റ് കണ്‍ട്രോള്‍ വര്‍ക്കര്‍: 8 ഒഴിവ്.
പ്രായം 18-27.
യോഗ്യത: എസ്.എസ്.എല്‍.സി /തത്തുല്യം, ഹിന്ദി/പ്രാദേശിക ഭാഷ സംസാരിക്കാനും വായിക്കാനുമുള്ള അറിവുണ്ടാകണം.

(14)
വാര്‍ഡ് സഹിക: 1 ഒഴിവ്.
പ്രയാം 18-42.
യോഗ്യത: എസ്.എസ്.എല്‍.സി /തത്തുല്യം, അതത് ട്രേഡില്‍ പരിചയം വേണം. ഹിന്ദി/പ്രാദേശിക ഭാഷയിലുള്ള അറിവ് അഭിലഷണീയം.
------------------------------------------------------



(2012 ജൂണ്‍ 15 അടിസ്ഥാനമാക്കിയാണ് മുഴുവന്‍ തസ്തികയുടെയും പ്രായം കണക്കാക്കുന്നത്. എസ്.സി, എസ്.ടിക്ക് അഞ്ചും ഒ.ബി.സിക്ക് മൂന്നും വികലാംഗര്‍ക്ക് പത്തും വര്‍ഷം ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവുണ്ട്.). ശമ്പള സ്കെയില്‍: 5200-20,200 രൂപ+ഗ്രേഡ് പേ 1800 രൂപ (PB-1), ഫയര്‍മാന്‍ ഗ്രേഡ് കക തസ്തികയ്ക്ക് 5200-20,200 രൂപ. ഗ്രേഡ് പേ 1900 രൂപ (PB-1)

എഴുത്തു പരീക്ഷ, പ്രായോഗിക പരീക്ഷ, ശാരീരിക ക്ഷമതാ പരീക്ഷ, അഭിമുഖം എന്നിവയക്കു ശേഷമാണ് തെരഞ്ഞെടുപ്പ്.
അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ജൂണ്‍ 15. ലക്ഷദ്വീപുകാര്‍ക്ക് ജൂണ്‍ 21.


ഒഴിവുകള്‍ ഒറ്റ നോട്ടത്തില്‍:
1. Safaiwala – 70 vacancies
2. Unskilled Labourer – 167 vacancies
3. Lascar I Class – 14 vacancies
4. Fireman (Boat) – 01 vacancy
5. Fireman Grade II – 52 vacancies
6. Dhobi – 07 vacancies
7. Salesman/Bearer – 04 vacancies
8. Watchman – 39 vacancies
9. Barber – 03 vacancies
10. Mali – 17 vacancies
11. Peon – 14 vacancies
12. Lab Attendent – 02 vacancies
13. Pest Control Worker – 08 vacancies
14. Ward Sahika – 01 vacancy


ഈ നോട്ടിഫിക്കേഷന്‍ മലയാളത്തില്‍ പരസ്യപ്പെടുത്താന്‍ ക്ലിക്ക്‌ ചെയ്യുക.


അപേക്ഷ ഫോമിനും ഒറിജിനല്‍ വിജ്ഞാപനത്തിനും ഇവിടെ ക്ലിക്ക്‌ ചെയ്യുക


Comments are closed.

Copyright © 2008 - 2012 Island Press, Agathi Island, Lakshadweep(ލަކްޝަދީބު)