പ്രമുഖ ദേശസാത്കൃത ബാങ്കായ യൂക്കോ ബാങ്കില്‍ ക്ലര്‍ക്കുമാരുടെ 1000 ഒഴിവുകള്‍. കേരളത്തില്‍ 26 ഒഴിവുകളാണുള്ളത്. ഐ.ബി.പി.എസ് പൊതു പരീക്ഷയെഴുതി സ്കോര്കാര്ഡു നേടിയവര്‍ക്കാണ് അവസരം.
ഓണ്‍ലൈന്‍ വഴി ജൂണ്‍ രണ്ട് വരെ അപേക്ഷിക്കാം.
ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് അടിസ്ഥാന യോഗ്യത. അല്ലെങ്കില്‍ 50 ശതമാനം മാര്‍ക്കോടെ പഌസ്ടു ജയം. അതുമല്ലെങ്കില്‍ 60 ശതമാനം മാര്‍ക്കോടെ എസ്.എസ്.എല്‍.സി. അപേക്ഷിക്കുന്ന സംസ്ഥാനത്തെ പ്രാദേശികഭാഷയിലും കമ്പ്യൂട്ടറിലും പരിജ്ഞാനം വേണം. ഇന്റര്‍വ്യൂവിന്റെ അടിസ്ഥാനത്തിലാണ് നിയമനം. കേരളത്തില്‍ എറണാകുളത്തും ഇന്റര്‍വ്യൂ കേന്ദ്രമുണ്ട്. വിശദവിവരങ്ങള്‍ക്ക് http://recruitment.ucobank.com/recruitment_dt-10-5-12_no-12-5-12.doc എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ചെലാന്‍ ഫോം ഡൌണ്‍ലോഡ് ചെയൂ:
ഓന്ലൈന് അപേക്ഷക്ക് ക്ലിക്ക് ചെയ്യൂ: