Picture
_ണ്ണൂരിലെ ഡിഫന്‍സ്‌ സെക്യൂരിറ്റി കോര്‍പ്‌സില്‍ (DFC) ഗ്രൂപ്പ്‌ സി വിഭാഗത്തില്‍ വിവിധ തസ്‌തികകള്‍ നികത്തുന്നു.

1. (Sl No. a) ലോവര്‍ ഡിവിഷന്‍ ക്ലര്‍ക്ക്‌:
* ഒഴിവ്‌ 01 (ST)
* യോഗ്യത:
- എസ്‌. എസ്‌. എല്‍. സി./ തത്തുല്ല്യം.
- ടൈപ്പ്‌ റൈറ്റിങ്ങ്‌ സ്പീഡ്‌ ഇംഗ്ലീഷില്‍ മിനിറ്റില്‍ 30 വാക്ക്‌/ ഹിന്ദിയില്‍ മിനിട്ടില്‍ 25 വാക്ക്‌.
ശമ്പളം: 5200- 20200 + GP 1900/-


2. (S.l No. b) കുക്ക്‌:
* ഒഴിവ്‌ 01
* യോഗ്യത:
- എസ്‌. എസ്‌. എല്‍. സി./ തത്തുല്ല്യം
- ബന്ധപ്പെട്ട ട്രേഡിലെ അറിവ്‌.
- ശമ്പളം: 5200- 20200 + GP 1900/-


3. (S.l No c) സഫായിവാല:
* ഒഴിവ്‌: 01 (SC)
* യോഗ്യത:
- എസ്‌. എസ്‌. എല്‍. സി./ തത്തുല്ല്യം
- ബന്ധപ്പെട്ട ട്രേഡിലെ അറിവ്‌.
* ശമ്പളം: 5200- 20200 + GP 1900/-


4. (S.l. No. d) വാഷര്‍മാന്‍:
* ഒഴിവ്‌: 01
* യോഗ്യത:
- എസ്‌. എസ്‌. എല്‍. സി./ തത്തുല്ല്യം
- ബന്ധപ്പെട്ട ട്രേഡിലെ അറിവ്‌.
* ശമ്പളം: 5200- 20200 + GP 1900/-

-----------------------------
* പ്രായം:
എല്ലാ തസ്തികകളിലേക്കും18 - 25 (2012 ഫെബ്രുവരി 15 നെ അടിസ്ഥാനപ്പെടുത്തിയായിരിക്കും പ്രായം കണക്കാക്കുക.
സ്പെഷ്യല്‍ കാറ്റഗറികള്‍ക്ക്‌ 05 വര്‍ഷം വരെ വയസ്സില്‍ ഇളവുണ്ടായിരിക്കുന്നതാണ്‌.
ഗസറ്റഡ്‌ ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം അപേക്ഷിക്കുക.


അപേക്ഷ അയക്കേണ്ട വിലാസം:
Tha Commandant
DSC Centre
Kannur, Kerala
PIN: 640 013
അപേക്ഷ ലഭിക്കേണ്ട അവസാന തിയ്യതി: 15/02/2012

ഈ നോട്ടിഫിക്കേഷന്‍ പ്രിന്‍റ്‌ ചെയ്യാന്‍ ക്ലിക്ക്‌ ചെയ്യൂ:

-------------------------------------------------------
(English Version)

Applications are invited from eligible candidates in prescribed format for the post of LDC, Cook, Safaiwala, Washerman on regular basis in pay scale of Rs 5200 – 20200 + GP 1800/1900

Details:

Name of Post:> LDC (Lower Division Clerk) [1-ST]

Pay Scale: —-> Rs 5200 – 20200 + GP 1900/-

Qualifications:>  The candidates in order to be eligible for above post shall be:
i)  Matric pass
ii)  Typing speed of 30 wpm (English) & 25 wpm (Hindi)

Age:> 18-25 yrs

~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~

Name of Post:> Cook, [1-UR]

Pay Scale: —-> Rs 5200 – 20200 + GP 1900/-

Qualifications:>  The candidates in order to be eligible for above post shall be:
i)  Matric pass
ii)  Proficiency in trade

Age:> 18-25 yrs

~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~

Name of Post:> Safaiwala, [1-SC]

Pay Scale: —-> Rs 5200 – 20200 + GP 1800/-

Qualifications:>  The candidates in order to be eligible for above post shall be:
i)  Matric pass
ii)  Proficiency in trade

Age:> 18-25 yrs

~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~

Name of Post:> Washerman [1-UR]

Pay Scale: —-> Rs 5200 – 20200 + GP 1800/-

Qualifications:>  The candidates in order to be eligible for above post shall be:
i)  Matric pass
ii)  Proficiency in trade

Age:> 18-25 yrs

~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~

Last Date & How to Apply:

15-2-2012

Application completed in all respects along with all attested certificates of education and experience may be send to:

Commandant, DSC Centre, Cannanore, Pin – 670013


Comments are closed.

Copyright © 2008 - 2012 Island Press, Agathi Island, Lakshadweep(ލަކްޝަދީބު)