Picture
ഡെല്‍ഹി സബോഡിനേറ്റ്‌ സര്‍വീസ്‌ സെലെക്ഷന്‍ ബോഡ്‌
1610 സ്പെഷ്യല്‍ എഡ്യൂക്കേറ്റര്‍മാരുടെ ഒഴിവുകള്‍ നികത്തുന്നു.

Section A (Primary Class):
യോഗ്യത:
(1) +2 വും 2 വര്‍ഷത്തെ സ്പെഷ്യല്‍ എഡ്യൂക്കേഷന്‍ ഡിപ്ലോമ
(2) അല്ലെങ്കില്‍ റീഹേബിലേഷന്‍ കൌണ്‍സില്‍ ഓഫ്‌ ഇന്ത്യ അംഗീകരിച്ച്ക ഏതെങ്കിലും തത്തുല്ല്യ സര്‍ട്ടിഫിക്കറ്റ്‌.
(3) CBSE'യുടെ Central Teacher Eligibility Test (CTET)പരീക്ഷ പാസായ സര്‍ട്ടിഫിക്കറ്റ്‌.
Special B.Ed also considered.

അപേക്ഷ ഫോമിനായി ക്ലിക്ക്‌ ചെയ്യുക

Details in English

അപേക്ഷ ലഭിക്കേണ്ട അവസാന തിയ്യതി: 31/03/2012


അപേക്ഷ അയക്കേണ്ട വിലാസം:

The Secretary,
Delhi Subordinate Service Selection Board
FC-18, Institutional Area
Karkadooma
Delhi 110 092

_


Comments are closed.

Copyright © 2008 - 2012 Island Press, Agathi Island, Lakshadweep(ލަކްޝަދީބު)