Picture
_1. തസ്തികയുടെ പേര്‌: Assistant Sub-Inspector
2. ഒഴിവുകളുടെ എണ്ണം: 69
3. ശമ്പളം: 5200- 20200+ GP 2800
4. പ്രായം: 18-25 (സ്പെഷ്യല്‍ കാറ്റഗറികള്‍ക്ക്‌ നിയമാനുസൃത ഇളവുണ്ടായിരിക്കും.)
5. യോഗ്യത: എസ്‌.എസ്‌/എല്‍.സി (SSLC)/ തത്തുല്ല്യം.
റേഡിയോ എന്‍ജിനിയറിങ്ങ്‌/ ഇലക്ട്രോണിക്സ്‌/ 03 വര്‍ഷത്തെ കമ്പ്യൂട്ടര്‍ ഡിപ്ലോമ.
അല്ലെങ്കില്‍ ഫിസിക്സ്‌, മാത്സ്‌, ഇംഗ്ലീഷ്‌ എന്നീ വിഷയങ്ങളുള്ള B.Sc
6. അപേക്ഷാ ഫീസ്‌: 100 രൂപ (സ്പെഷ്യല്‍ കാറ്റഗ്ഗറികള്‍ക്ക് ഫീസില്ല).
7. അപേക്ഷ ഫോം ഡൌണ്‍ലോഡ്‌ ചെയ്യാന്‍ ക്ലിക്ക്‌ ചെയ്യുക:
8. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി: 10/04/2012 (ലക്ഷദ്വീപ്‌കാര്‍ക്ക്‌: 17/04/2012).
9. അപേക്ഷ അയക്കേണ്ട വിലാസം:


Comments are closed.

Copyright © 2008 - 2012 Island Press, Agathi Island, Lakshadweep(ލަކްޝަދީބު)