എറണാകുളം: ലക്ഷദ്വീപ് സ്റ്റുഡന്‍സ് അസോസിയേഷന്റെ
42 >ം വാര്‍ഷികവും അഖില ദ്വീപ് മഹാ സമ്മേളനവും കല്പേനിയില് വെച്ച് ഡിസംബര്‍ 26 ,27 തിയതികളില്‍ നടത്തുവാന്‍ സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറിയേറ്റിന്റെ യോഗത്തില്‍ തീരുമാനിച്ചു. LSA(CC) ട്രഷറര്‍ M.P. ഇര്‍ഷാദ് സ്വാഗതം ചെയ്ത യോഗത്തില്‍ LSA(CC) പ്രസിഡന്റ് റിസാല്‍ അധ്യക്ഷത വഹിച്ചു .LSA(CC) സെക്രട്ടറിയേറ്റ് അംഗങ്ങളും അഡ്വര്ട്ടേസിംഗ് കമ്മിറ്റി ഭാരവാഹികളും പങ്കെടുത്തു .