A MASSIVE CLEANING CAMPAIGN TO PREVENT SEASONAL EPIDEMICS CONDUCTED IN AMINI FROM 10-06-2012 TO 06-07-2012:

The cleaning was a joint effort of Public Health Department  and N.S.S unit of Govt. Senior Secondary School Amini under the strict guidance and observation of the Health Inspectors Shri.C.Sayed Mohammed, Shri.K.P. Mohammed Kasim and N.S.S Programme Officer Shri. K.Mohammed Yaseen.
The active participation of NSS along with the medical department made the campaign a grant success. The campaign is considered to be the first ever joint effort in the history of Lakshadweep in this direction. People from all walks of life appreciated the work. By this massive effort NSS and Public Health Department  made several mud and marshy lands to useful places, there by a large areas which was considered as the source of mosquitoes is now made into ‘no threat area’ for seasonal epidemic.

By
K.Mohammed Yaseen, PGT
N.S.S. Programme Officer
Govt. Senior Secondary School
Amini-682552.

-------------------------------------------------------------

അമിനി(19.7.12): ഗവ.സീനിയര്‍സെക്കണ്ടറി സ്കൂളിലെ NSS ന്റെ ആഭിമുഖ്യത്തില്‍ നാടെങ്ങും ശുചീകരണ പരിപാടി സംഘടിപ്പിച്ചു. ആരോഗ്യവിഭാഗവും എന്‍.എസ്.എസ് ഉം സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ച്. 10.6 ന് ആരംഭിച്ച പരിപാടിക്ക് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സി.സെയ്ദ്മുഹമ്മദ്, കെ.പി.മുഹമ്മദ് ഖാസിം, എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ കെ.മുഹമ്മദ് യാസീന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. പകര്‍ച്ചവ്യാഥികളെയും കൊതുക് പെരുകുന്നതിനേയും തടയാന്‍ ഇതുമൂലം ഒരു പരിധിവരെ സാധിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. പരിപാടി 6.7.12 ന് സമാപിച്ചു.



Comments are closed.

    _വാര്‍ത്തകള്‍ e-mailല്‍ ലഭിക്കുവാന്‍:

    Enter your email address | നിങ്ങളുടെ ഇ-മെയില്‍ ടൈപ്പ്‌ ചെയ്യൂ:

    ഇ-മെയിലിലേക്ക്‌ വരുന്ന ലിങ്കില്‍ ക്ലിക്ക്‌ ചെയ്താല്‍ ആക്റ്റിവാകുന്നതാണ്‌.


    Head Lines:

    Job News:

    മലയാളം പത്രങ്ങള്‍:

    Malayala Manorama
    Mathrubhumi

    Madhyamam
    Dheshaabhimani
    Dweepika

    ഇംഗ്ലീഷ് പത്രങ്ങള്‍:

    The Hindu
    The Indian Express

    മറ്റു വാര്‍ത്താ മാധ്യമങ്ങള്‍:

    Picture

    ലക്ഷദ്വീപില്‍ പ്രചാരമുള്ള മാധ്യമങ്ങള്‍:

    Picture

    ലക്ഷദ്വീപ്‌ സംസ്കാരം, കല...

    Picture

    Live! ഐലന്‍റ്‌ എക്സ്പ്രസ്‌ ഓണ്‍ ലൈന്‍ റേഡിയോ:

    ഓരോ മാസത്തിലെയും വാര്‍ത്തകള്‍:

    December 2012
    November 2012
    October 2012
    September 2012
    August 2012
    July 2012
    June 2012
    May 2012
    April 2012
    March 2012
    February 2012
    January 2012
    December 2011
    November 2011
    October 2011
    September 2011
    August 2011
    January 2011


Copyright © 2008 - 2012 Island Press, Agathi Island, Lakshadweep(ލަކްޝަދީބު)