ലക്ഷദ്വീപിലെ പ്രമുഖ വിദ്യാര്‍ത്ഥി സംഘടനയായ NSUI പുതിയ ബ്ലോഗ് തുറന്നു. ലക്ഷദ്വീപിലെ ഇ-മാധ്യമ രംഗത്തിലെക്കുള്ള പുതിയ സംഭാവനയാണിത്. നിലവില്‍ വിദ്യാര്‍ത്ഥി സംഘടനയായ LSAക്ക് മാത്രമായിരുന്നു വെബ്സൈറ്റ് ഉണ്ടായിരുന്നത്. ഇനി വിദ്യാര്‍ത്ഥികള്‍ക്കും പൊതു ജനങ്ങള്‍ക്കും ഈ സൈറ്റിന്റെ പ്രയോജനങ്ങള്‍ ഉപയോഗിക്കാം. ലക്ഷദ്വീപിന്റെ പുരോഗതിക്ക് വേണ്ടി നയിക്കുന്ന എല്ലാ വാര്‍ത്താ മാധ്യമങ്ങളെയും പ്രോല്‍സാഹിപ്പിക്കുന്ന പോലെ ഐലന്ട് എക്സ്പ്രസിന്റെ എല്ലാവിധ ഭാവുകങ്ങളും..
ഈ സൈറ്റ് സന്ദര്ഷിക്കാന് ക്ലിക്ക് ചെയ്യുക.
ഈ സൈറ്റ് സന്ദര്ഷിക്കാന് ക്ലിക്ക് ചെയ്യുക.