അഗത്തി: ദ്വീപിലെ സ്കൂളുകളില്‍ വാര്‍ഷിക പരീക്ഷ മാര്‍ച്ച് 07 നു ആരംഭിക്കും. അധ്യാപകരും വിദ്യാര്‍ത്ഥികളും അവസാന വട്ട തയ്യാറെടുപ്പിലാണ്. പൊതു പരീക്ഷയെ നേരിടുന്ന എസ്.എസ്.എല്‍.സി., +2 വിദ്യാര്‍ത്ഥികള്‍ പഠനാവധിയിലാണ്. പൊതുവെ മോശം റിസല്ട് നേരിടുന്ന അഗത്തിയുടെ റിസല്ട് നന്നാക്കാനുള്ള ശ്രമത്തിലാണ് പ്രിന്‍സിപ്പാള്‍ ശ്രീ. എം. ഫത്തഹുള്ള. യും സഹ അധ്യാപകരും. ഇതിന്റെ ഫലമായി ജനുവരി ആദ്യത്തില്‍ ഹൌസ് വിസിറ്റിങ്ങും മറ്റും സംഘടിപ്പിച്ചിരുന്നു. ഇതു കൂടാതെ താഴ്ന്ന ശരാശരിക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക കോച്ചിങ്ങ് ക്ലാസും നല്കുന്നു.
ജെ.ബി. സ്കൂളുകളും എസ്.ബി. സ്കൂളും വിനോധ യാത്രാ ട്രിപ്പുകളിലും ഒണ്‍ ഡേ ഫീല്‍ഡ് ട്രിപ്പുകളും സംഘടിപ്പിക്കുന്നു. എസ്.ബി. സ്കൂള്‍ സംഘം ഇന്നലെ (01/03/2012) കല്‍പ്പിട്ടി ദ്വീപിലേക്ക് വിനോധ യാത്രാ സംഘടിപ്പിച്ചു. പരീക്ഷ ചൂടിന് അല്പം ആശ്വാസം നല്‍കുക എന്ന ഉദ്ദേശത്താല്‍ SSAയാണ് ഇവ സംഘടിപ്പിക്കുന്നത്.