ആന്ത്രോത്ത്: ലക്ഷദ്വീപ് പാര്‍ലെമെന്റ് മെമ്പര്‍ അഡ്വക്കേറ്റ് ഹംദുള്ള സയ്യിദ് വിവാഹിതനാകുന്നു.
ഡല്‍ഹി സ്വദേശിനി ഡോക്ടര്‍ അംന അലി മിര്‍സയാണ് വധു.
ഫെബ്രുവരി 19ന് പി.എം. സയ്യിദ് സാഹിബിന്റെ അന്ത്യ വിശ്രമ സന്നിധിയില്‍ നിക്കാഹ് ചടങ്ങ് നടക്കും. അദ്ദേഹത്തിന്റെ വിവാഹ വാര്‍ത്ത ലക്ഷദ്വീപിലെ പാര്‍ട്ടി പ്രവര്‍ത്തകരില്‍ അതിയായ സന്തോഷമാണ് ഉണ്ടാക്കിയത്. വിവാഹം ഗംഭീരമായി ആഘോഷിക്കാന്‍ തയ്യാറാവുകയാണ് കോണ്‍ഗ്രസ് പാര്‍ട്ടി പ്രവര്‍ത്തകര്‍.