Picture
കോഴിക്കോട്(10/12/2011): ലക്ഷദ്വീപിലെ വിദ്യാര്‍ത്ഥികള്‍ക്ക്‌ ദിശാബോധം നല്‍കുക എന്ന ഉദ്ദേശത്തില്‍ ദ്വീപ്‌ വിദ്യാര്‍ത്ഥികള്‍ക്കായി ഒരു കൂട്ടായ്മ സംഘടിപ്പിച്ചു. പ്രസ്തുത ചടങ്ങില്‍ താഹിര്‍ സഖാഫി, ശമീം മാസ്റ്റര്‍ കല്‍പേനി തുടങ്ങിയ പ്രമുഖര്‍ക്ക്‌ പുറമെ പണ്ഡിതരും ആത്മീയ നേതൃത്വങ്ങളും പങ്കെടുത്തു. താഹിര്‍ സഖാഫിയുടെ നേതൃത്വത്തില്‍ ദ്വീപിന്‍റെ ഇന്നത്തെ അവസ്ഥയും വരേണ്ട മാറ്റങ്ങളേക്കുറിച്ചും ചര്‍ച്ച സംഘടിപ്പിച്ചു.  അസര്‍ നിസ്കാരന്തരം ദ്വീപ്‌ വിദ്യാര്‍ത്ഥി കൂട്ടായ്മ കാരന്തൂര്‍ സന്ദര്‍ശിക്കുകയും ആത്മീയ നേതാവ്‌ "ഖമറുല്‍ ഉലമ" കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ല്യാരുമായി സംവദിക്കുകയും ചെയ്തു. അദ്ദേഹത്തിന്‍റെ നേതൃത്ത്വത്തില്‍ പ്രത്യേക ദുആയും സംഘടിപ്പിച്ചു.

6/1/2012 08:04:42 pm

Please send Correct information to our e-mail..
Editor

Riyas
6/1/2012 08:17:17 pm

NEXT lakshadweep students meet conducted on 26-01-2012 kundoor usthad nagar tirurangadi all are welcome to islamic class and good advice of AP usthad


Comments are closed.

    _വാര്‍ത്തകള്‍ e-mailല്‍ ലഭിക്കുവാന്‍:

    Enter your email address | നിങ്ങളുടെ ഇ-മെയില്‍ ടൈപ്പ്‌ ചെയ്യൂ:

    ഇ-മെയിലിലേക്ക്‌ വരുന്ന ലിങ്കില്‍ ക്ലിക്ക്‌ ചെയ്താല്‍ ആക്റ്റിവാകുന്നതാണ്‌.


    Head Lines:

    Job News:

    മലയാളം പത്രങ്ങള്‍:

    Malayala Manorama
    Mathrubhumi

    Madhyamam
    Dheshaabhimani
    Dweepika

    ഇംഗ്ലീഷ് പത്രങ്ങള്‍:

    The Hindu
    The Indian Express

    മറ്റു വാര്‍ത്താ മാധ്യമങ്ങള്‍:

    Picture

    ലക്ഷദ്വീപില്‍ പ്രചാരമുള്ള മാധ്യമങ്ങള്‍:

    Picture

    ലക്ഷദ്വീപ്‌ സംസ്കാരം, കല...

    Picture

    Live! ഐലന്‍റ്‌ എക്സ്പ്രസ്‌ ഓണ്‍ ലൈന്‍ റേഡിയോ:

    ഓരോ മാസത്തിലെയും വാര്‍ത്തകള്‍:

    December 2012
    November 2012
    October 2012
    September 2012
    August 2012
    July 2012
    June 2012
    May 2012
    April 2012
    March 2012
    February 2012
    January 2012
    December 2011
    November 2011
    October 2011
    September 2011
    August 2011
    January 2011


Copyright © 2008 - 2012 Island Press, Agathi Island, Lakshadweep(ލަކްޝަދީބު)