ചെപ്പാത്ത്: ദുര്‍ബലമായ മുല്ലപ്പെരിയാര്‍ അണക്കെട്ട്,, അതിലുപരി ഭീതിയില്‍ കഴിയുന്ന 35 ലക്ഷത്തോളം ജനങ്ങളും കോടിക്കണക്കിന് വരുന്ന ജനങ്ങളുടെ പ്രാര്‍ഥനയുമായി കേരളം ആശങ്കയിലാണ്... ജീവിക്കാനുള്ള അവകാശം നഷ്ടപ്പെടുമോ എന്നുള്ള ആശങ്ക.......
ഉപ്പ് മുതല്‍ കര്‍പ്പൂരം വരേ ദ്വീപുകാര്‍ക്ക് ആശ്രയം കേരളം... ഭീതിയില്‍ കഴിയുന്ന മലയാളി ജനതക്ക് മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഐക്യദാര്ട്യം പ്രകടിപ്പിച്ചു കൊണ്ട് LSA നേതാക്കള്‍ മുല്ലപ്പെരിയാര്‍ സന്ദര്‍ശിച്ചു..
ചെപ്പാത്തിലെ സമര പന്തലില്‍ LSA പ്രസിഡന്റ് ശ്രീ ചെറിയ കോയ പിന്തുണ നല്‍കിക്കൊണ്ട് പ്രസംഗിചു.. തുടര്‍ന്ന് മുദ്രാവാക്യങ്ങളുടെ അകമ്പടിയോടെ LSA പ്രതിഷേധ പ്രകടനവും നടത്തി..... ഇരുപതില്പരം ദ്വീപ് വിദ്യാര്‍ത്ഥികളുടെ ശബ്ദം ലക്ഷദ്വീപിന്റെ ശബ്ദമായി മുല്ലപ്പെരിയാറില്‍ അലയടിച്ചു....
കേരളത്തിലെ എം.എല്‍.എ-മാര്‍,,, മന്ത്രിമാര്‍ ഉള്‍പ്പടെ പ്രധാന രാഷ്ട്രീയ പാര്‍ട്ടികളും എല്‍എസ്എ-യുടെ ഇടപെടലിനെ അഭിനന്ദിച്ചു.
Courtesy: Studentsthought