വരത്തി(3.12.11): ഒന്നാമത് യു.ടിലെവല് ക കലോല്‍സവം കൊടിയിറങ്ങി. ആഥിതേയരായ കവത്തി 156 പോയിന്റോടെ ഓവറോള്‍ കിരീടം നേടി. ആന്ത്രോത്ത് 130 പോയിന്റോടെ രണ്ടാം സ്ഥാനത്തും, കടമം 90 പോയിന്റോടെ മൂന്നാം സ്ഥാനത്തും,74 പോയിന്റോടെ കില്‍ത്താന്‍ നാലാം സ്ഥാനത്തിനും അര്‍ഹരായി. അമിനി-67, കല്പേനി-39, അഗത്തി-36, മിനിക്കോയി-11, ചെത്ത്ലാത്ത്-9, ബിത്ര-0.
കാറ്റഗറി തിരിച്ചുള്ള പോയിന്റ് നില:
കാറ്റഗറി-I ( ക്ലാസ്6,7,8):
കലാതിലകം- ഷബീബാ മുംതാസ്.സി.ജി- കില്‍ത്താന്‍
കലാപ്രതിഭ- അഖില്‍ സുഹൈല്‍.ഡി.ആര്- കവരത്തി
പോയിന്റ് നില: കവരത്തി-49, കില്‍ത്താന്‍-23, കടമത്ത്-21, ആന്ത്രോത്ത്-21, അമിനി-18, അഗത്തി-11, ചെത്ത്ലാത്ത്-10, കല്പേനി-9, മിനിക്കോയി-0, ബിത്ര-0.
കാറ്റഗറി-II (ക്ലാസ്9,10):
കലാതിലകം- മുഹമ്മദ് റഖീബ്.സി.ജി- കവരത്തി
കലാപ്രതിഭ- ബരിയാ ജല്ഹാ.വയ്.എം.-അഗത്തി
പോയിന്റ് നില: കവരത്തി-75,ആന്ത്രോത്ത്-64, കില്‍ത്താന്‍-30, കടമത്ത്-26, , അമിനി-22, കല്പേനി-13,മിനിക്കോയി-10, അഗത്തി-9, ചെത്ത്ലാത്ത്-2,ബിത്ര-0
കാറ്റഗറി-III (ക്ലാസ് 11,12):
കലാതിലകം- മുഹമ്മദ് മുന്‍സിര്‍ അലവി- ആന്ത്രോത്ത്
കലാപ്രതിഭ- ജമീനാ ജമാല്‍.കെ.ഐ- കല്പേനി
പോയിന്റ് നില:
ആന്ത്രോത്ത്-43, കടമത്ത്-43,കവരത്തി-32, അമിനി-29, കില്‍ത്താന്‍-21, കല്പേനി-17, അഗത്തി-16, ചെത്ത്ലാത്ത്-7, മിനിക്കോയി-1, ,ബിത്ര-0