കവരത്തി(20.12.11): ദ്വീപിലെ സാമൂഹ്യ പ്രവര്‍ത്തകരെയും നാടുകാരേയും എല്ലാ രാഷ്ട്രീയ നേതാക്കളെയും പങ്കെടുപ്പിച്ചു കൊണ്ട് LSA യുടെ നെതിര്ത്വത്തില് ഇന്ന് വൈകീട്ട് 5:30നു കവരത്തി ജെട്ടി പരിസരത്ത് വെച്ചു ഒരു സായാഹ്ന ചര്‍ച്ച നടത്തപ്പെടുന്നു ... ഏവര്‍ക്കും സ്വാഗതം വിഷയം: ലക്ഷദ്വീപ് ഭരണകൂടത്തിന്റെ ചെലവില്‍ 125 കോടി രൂപ മുടക്കി കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാമ്പസ്സില്‍ നിര്‍മിക്കുന്ന സ്റ്റുഡന്റ്സ് ഹോസ്റ്റല്‍ ദ്വീപ് വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമുണ്ടോ???മൊബൈല്‍ SMS -ലൂടെയും നിങ്ങള്‍ക്ക് അഭിപ്രായം അറിയിക്കാം... ടൈപ്പ് YES or NO to 9497544124 നിങ്ങളുടെ അഭിപ്രായങ്ങള്‍ ഫോണിലൂടെയും അറിയിക്കാം... വിളിക്കേണ്ട നംബര്: 9447959368(ഇന്ന് 6pm to 8pm )