അഗത്തി: 29 -മത് സുബ്രദോ മുഖര്‍ജി കപ്പ് ഫൈനല്‍ ഇന്നു 02/10/2011 നു അഗത്തി മിനി സ്റ്റേഡിയത്തില്‍ നടന്നു. അണ്ടര്‍ 14 വിഭാഗത്തില്‍ കടമത്തിനെ പരാജയപ്പെടുത്തിക്കൊണ്ട് കവരത്തിയും അണ്ടര്‍ 17 വിഭാഗത്തില്‍ അഗത്തിയെ പരാജയപ്പെടുത്തിക്കൊണ്ട് മിനിക്കോയിയും കപ്പ് സ്വന്തമാക്കി.
സമാപന ചടങ്ങില്‍ ലക്ഷദ്വീപ് എംപി. അഡ്വ. ഹംദുള്ള സയ്യിദ് പങ്കെടുത്തു. വിജയികള്‍ക്കുള്ള ട്രോഫികള്‍ അദ്ദേഹം സമ്മാനിച്ചു. അടുത്ത വര്‍ഷം സുബ്രദോ മുഖര്‍ജി കപ്പിന് കില്‍ത്താന്‍ ദ്വീപ് ആതിഥേയത്വം വഹിക്കും.
സമാപന ചടങ്ങില്‍ ലക്ഷദ്വീപ് എംപി. അഡ്വ. ഹംദുള്ള സയ്യിദ് പങ്കെടുത്തു. വിജയികള്‍ക്കുള്ള ട്രോഫികള്‍ അദ്ദേഹം സമ്മാനിച്ചു. അടുത്ത വര്‍ഷം സുബ്രദോ മുഖര്‍ജി കപ്പിന് കില്‍ത്താന്‍ ദ്വീപ് ആതിഥേയത്വം വഹിക്കും.