Picture
2013 ലെ എസ്.എസ്.എല്‍.സി.പരീക്ഷ 11/03/2013 തിങ്കളാഴ്ച ആരംഭിച്ച്
23/03/2013 ശനിയാഴ്ച അവസാനിക്കുന്നതാണ്. 14/08/2006-ലെ ജി.ഒ. (എം.എസ്)200/
2006 പൊ.വി.വ., 20.01.2007-ലെ ജി.ഒ.എം.എസ്12/2007 പൊ.വി.വ എന്നീ സര്‍ക്കാര്‍
ഉത്തരവുകളുടെ അടിസ്ഥാനത്തില്‍ ഗ്രേഡിംഗ് രീതിയില്‍ മാത്രമായാണ് ഈ പരീക്ഷ നടത്തുന്നത്.
200405 മുതല്‍ 201011 വരെയുള്ള അധ്യയന വര്‍ഷങ്ങളില്‍ ആദ്യമായി പത്താംതരം പരീക്ഷ
എഴുതി ഏതെങ്കിലും വിഷയത്തില്‍ ഇനിയും വിജയിക്കാത്തവര്‍ക്കായി പഴയ സ്കീമിലും 2011
12 അധ്യയന വര്‍ഷം മുതല്‍ പത്താംതരത്തില്‍ ആദ്യമായി പരീക്ഷ എഴുതുന്നവര്‍ക്കായി പുതിയ
സ്കീമിലുമാണ് പരീക്ഷകള്‍ നടത്തുന്നത്.

I. പുതിയ സ്കീമിലെ പരീക്ഷ സംബന്ധിച്ച വിവരങ്ങള്‍

1. ജി.ഒ.(ആര്‍.ടി)നം.4610/2012/പൊ.വി.വ.തീയതി.28.09.2012 പ്രകാരമുള്ള ഉത്തരവനുസരിച്ച്
ഐ.റ്റി. വിഷയത്തില്‍ 40 സ്കോറിനു പകരം 50 സ്കോറിന്റെ പരീക്ഷയാണ് നടത്തുന്നത്.
തിയറി പരീക്ഷ എഴുത്തു പരീക്ഷയില്‍ നിന്നു മാറ്റി പ്രാക്ടിക്കല്‍ പരീക്ഷയോടൊപ്പം
കമ്പ്യൂട്ടറിലാണ് നടത്തപ്പെടുന്നത്.
2. എസ്.എസ്.എല്‍.സി, സ്കൂള്‍ ഗോയിംഗ് വിഭാഗത്തിലുള്ളവര്‍ക്ക് മുന്‍വര്‍ഷങ്ങളില്‍ നിന്നും
വ്യത്യസ്തമായി 10 പേപ്പറിനു പകരം 9 പേപ്പറുകള്‍ ഉള്‍പ്പെടുന്ന എഴുത്തു പരീക്ഷയാണ്
നടത്തുന്നത്. എല്ലാ പേപ്പറുകള്‍ക്കും തുടര്‍ മൂല്യനിര്‍ണ്ണയവും ഉായിരിക്കും.
3. ഇംഗ്ളീഷ്, ഗണിതശാസ്ത്രം, സോഷ്യല്‍ സയന്‍സ് എന്നീ വിഷയങ്ങളുടെ എഴുത്തു
പരീക്ഷയുടെയും തുടര്‍മൂല്യനിര്‍ണയത്തിന്റെയും സ്കോര്‍ 80:20 ഉം, ഇന്‍ഫര്‍മേഷന്‍
ടെക്നോളജി ഒഴികെയുള്ളമറ്റു വിഷയങ്ങളുടേത് 40:10 ഉം ആയിരിക്കും.
4. ഇന്‍ഫര്‍മേഷന്‍ ടെക്നോളജി പരീക്ഷയുടെ തുടര്‍മൂല്യനിര്‍ണയം, തിയറി പരീക്ഷ,
പ്രായോഗിക പരീക്ഷ, എന്നിവയുടെ സ്കോര്‍ ക്രമം 10:10:30 ആയിരിക്കും.
5. 80 സ്കോര്‍ ഉള്ള വിഷയങ്ങള്‍ക്ക് 2 1/2 മണിക്കൂറും, 40 സ്കോര്‍ ഉള്ള വിഷയങ്ങള്‍ക്ക് 1 1/2 മണിക്കൂറുമാണ് പരീക്ഷാ സമയം. ഇതു കൂടാതെ എല്ലാ എഴുത്തു പരീക്ഷയ്ക്കും
ആരംഭത്തില്‍ 15 മിനിറ്റ് സമാശ്വാസ സമയവും ഉായിരിക്കും.
6. സ്കൂള്‍ ലീവിങ് സര്‍ട്ടിഫിക്കറ്റില്‍ സ്കോര്‍ ഒഴിവാക്കി ഗ്രേഡ് മാത്രമേ രേഖപ്പെടുത്തുകയുള്ളൂ.
7. ഗ്രേഡിംഗ് 9 പോയിന്റ ് സ്കെയിലില്‍ ആണ് നടപ്പിലാക്കുന്നത്.

ഉന്നത വിദ്യാഭ്യാസത്തിനുള്ള അര്‍ഹത നേടുന്നതിന് ഓരോ പേപ്പറിനും
തുടര്‍മൂല്യനിര്‍ണ്ണയത്തിന്റെ (ഇഋ) സ്കോറും എഴുത്തുപരീക്ഷയുടെ (ഠഋ) സ്കോറും/തിയറി,
പ്രാക്ടിക്കല്‍ പരീക്ഷകളുടെ സ്കോറും ചേര്‍ത്ത് കണക്കാക്കുമ്പോള്‍ ഉ+ ഗ്രേഡ് (30- 39%) എങ്കിലും നേടിയിരിക്കണം.




II. പഴയ സ്കീമിലെ പരീക്ഷ സംബന്ധിച്ച വിവരങ്ങള്‍ :
2004-05 അധ്യയന വര്‍ഷം മുതല്‍ 20/10/11 വരെ നിലവിലുായിരുന്ന സിലബസില്‍
പഠിച്ച് ഉന്നതപഠനത്തിന് അര്‍ഹത നേടാത്തവര്‍ക്കായി പഴയ സ്കീമില്‍ പരീക്ഷ
നടത്തപ്പെടുന്നതാണ്. 10 പേപ്പറിനായിരിക്കും എഴുത്തു പരീക്ഷ നടത്തപ്പെടുന്നത്. 



ഐ.റ്റി
വിഷയത്തില്‍ തുടര്‍മൂല്യനിര്‍ണയം, എഴുത്തുപരീക്ഷ, പ്രാക്ടിക്കല്‍ പരീക്ഷ എന്നിവയുടെ സ്കോര്‍ 10:10:20 എന്ന രീതിയിലായിരിക്കും.


III. പരീക്ഷാര്‍ത്ഥികള്‍ ഉള്‍പ്പെടുന്ന വിഭാഗങ്ങള്‍ :
പരീക്ഷാര്‍ത്ഥികളെ മൂന്ന് വിഭാഗങ്ങളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.


(A) റഗുലര്‍ കാന്‍ഡിഡേറ്റ്സ്
പരീക്ഷ ആദ്യമായി എഴുതുന്നവര്‍ ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്നു.
ഇതില്‍മൂന്ന് ഉപവിഭാഗങ്ങള്‍ ഉ  ് .


(i) സ്കൂള്‍ ഗോയിംഗ് കാന്‍ഡിഡേറ്റ്സ് (SGC)
സര്‍ക്കാര്‍/എയ്ഡഡ്/അണ്‍എയ്ഡഡ് (അംഗീകൃതം) സ്കൂളുകളില്‍ 2012-2013 അധ്യയന വര്‍ഷം
10-ാം തരത്തില്‍ പഠിക്കുന്നവരും 01.10.2012-ല്‍ സ്കൂള്‍ റോളില്‍ ഉള്ളവരും നിശ്ചിത വയസ്സ്
പൂര്‍ത്തീകരിച്ചവരുമായ വിദ്യാര്‍ത്ഥികള്‍ക്ക് സ്കൂള്‍ ഗോയിംഗ് കാന്‍ഡിഡേറ്റ്സ് ആയി പരീക്ഷയ്ക്ക്
ചേരാവുന്നതാണ്. ഇവര്‍ പത്താം ക്ളാസിലെ പാഠ്യപദ്ധതിയനുസരിച്ച് ഓരോ പേപ്പറിനും
തുടര്‍മൂല്യനിര്‍ണ്ണയത്തിന് വിധേയരാവേതും വര്‍ഷാവസാനത്തില്‍ കുറഞ്ഞത് 85% ഹാജര്‍
എങ്കിലും നേടിയിരിക്കേതുമാണ്.


പ്രായപരിധി
പരീക്ഷാര്‍ത്ഥികള്‍ക്ക് 01.06.2012 ല്‍ 14 വയസ്സ് പൂര്‍ത്തിയായിരിക്കേതാണ്


(ii) അറ്റന്‍ഡന്‍സ് റീക്യൂപ്പ്ഡ് ക്യാന്‍ഡിഡേറ്റ്സ് (ARC)
2011-2012 അദ്ധ്യയന വര്‍ഷം എസ്.എസ്.എല്‍.സി പരീക്ഷയ്ക്കായി തയ്യാറാക്കിയ
‘എ ലിസ്റ’ ല്‍ ഉള്‍പ്പെട്ടിരുന്നെങ്കിലും ഹാജര്‍ കുറവ് മൂലം പരീക്ഷ എഴുതാന്‍ കഴിയാതെ
പരീക്ഷാര്‍ത്ഥിത്വം റദ്ദാക്കിയ വിദ്യാര്‍ത്ഥികള്‍ക്ക് അറ്റന്‍ഡന്‍സ് റീക്യൂപ്പ്ഡ് കാന്‍ഡിഡേറ്റ്സ് (അഞഇ)
വിഭാഗത്തില്‍ പരീക്ഷ എഴുതാവുന്നതാണ്. ഇതിനായി പഠിച്ചിരുന്ന സ്കൂളില്‍ നിന്നു തന്നെ
ഇവര്‍ പരീക്ഷ എഴുതുവാന്‍ ആവശ്യമായ ഹാജര്‍ ഈ വര്‍ഷം നേടിയിരിക്കണം. ഇവര്‍ ഐ.റ്റി
പരീക്ഷ കഴിഞ്ഞ വര്‍ഷം നിലവിലിരുന്ന രീതിയിലാണ് എഴുതേത്േ.


(iii) കാന്‍ഡിഡേച്ചര്‍ കാന്‍സല്‍ഡ് കാന്‍ഡിഡേറ്റ്സ് (CCC )
2011-2012 അദ്ധ്യയന വര്‍ഷം എസ്.എസ്.എല്‍.സി പരീക്ഷയ്ക്കായി തയ്യാറാക്കിയ
‘എ ലിസ്റ് ”- ല്‍ ഉള്‍പ്പെട്ട് പരീക്ഷ എഴുതുന്നതിന് മതിയായ ഹാജര്‍ നേടിയിരുന്നെങ്കിലും അസുഖം മൂലമോ സാധുവായ മറ്റ് കാരണത്താലോ പരീക്ഷാര്‍ത്ഥിത്വം റദ്ദാക്കിേ വന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഈ വര്‍ഷം അതേ സ്കൂളില്‍ ‘കാന്‍ഡിഡേച്ചര്‍ കാന്‍സല്‍ഡ്’എന്ന വിഭാഗത്തില്‍ പരീക്ഷ എഴുതാവുന്നതാണ്. ഇവരും കഴിഞ്ഞ വര്‍ഷം നിലവിലുായിരുന്ന രീതിയിലാണ് ഐ.റ്റി പരീക്ഷ എഴുതേത്.


B. ബറ്റര്‍മെന്റ് ഓഫ് റിസള്‍ട്ട് കാന്‍ഡിഡേറ്റ്സ് (BT)
എസ്.എസ്.എല്‍.സി പരീക്ഷ എഴുതി ഉപരിപഠനത്തിന് അര്‍ഹത നേടുകയും എന്നാല്‍ പരീക്ഷാഫലം മെച്ചപ്പെടുത്തുവാന്‍ ആഗ്രഹിക്കുകയും ചെയ്യുന്നവര്‍ക്ക് 07.05.1977-ലെ ജി.ഒ.(എം.എസ്) 98/77 പൊ.വി.വ ഉത്തരവിലും 19.01.1982-ലെ ജി.ഒ.(എം.എസ്)8/82 പൊ.വി.വ ഉത്തരവിലും നിഷ്കര്‍ഷിച്ചിട്ടുള്ള താഴെ പറയുന്ന നിബന്ധനകള്‍ക്ക് വിധേയമായി പരീക്ഷയ്ക്ക് ചേരാവുന്നതാണ്.

(i) എസ്.എസ്.എല്‍.സി പരീക്ഷ വിജയിച്ച് മൂന്നു വര്‍ഷത്തിനകം ഫലം മെച്ചപ്പെടുത്തുന്നതിനായി പരീക്ഷ എഴുതണം.
(ii) ഈ കാലയളവില്‍ മറ്റൊരു ഉയര്‍ന്ന യോഗ്യതയും നേടിയിരിക്കാന്‍ പാടുള്ളതല്ല.
(iii) എല്ലാ വിഷയങ്ങള്‍ക്കും പരീക്ഷ എഴുതേതാണ്.
(iv) പത്താംതരം പരീക്ഷ വിജയിച്ചപ്പോള്‍ നിലവിലുായിരുന്ന സ്കീമിലെ പരീക്ഷയാണ് എഴുതേത്. കംപാര്‍ട്ട്മെന്റലായും ഫുള്‍ക്കോഴ്സായും പരീക്ഷ എഴുതി ഉപരിപഠനത്തിന് അര്‍ഹത നേടിയവര്‍ക്ക് ഇതിനുള്ള അവസരം ഉായിരിക്കും. ഇങ്ങനെ പരീക്ഷ എഴുതുന്നവരില്‍ അവര്‍ക്ക് ലഭിച്ചിട്ടുള്ളതില്‍ ഏറ്റവും ഗുണകരമായ സ്കോറായിരിക്കും പരിഗണിക്കുന്നത്. 23.08.2008-ലെ ജി.ഒ(ആര്‍.റ്റി) നം.4168/
05 ആയുള്ള സര്‍ക്കാര്‍ ഉത്തരവ് പ്രകാരം ഇത്തരത്തില്‍ നേടുന്ന സ്കോര്‍ ഉപരി പഠനത്തിന്
കണക്കാക്കുന്നതാണ്. ഏതു സ്കീം പ്രകാരമാണ് പരീക്ഷ എഴുതുന്നതെന്ന വിവരം
(ഛഹറ/ചലം) അപേക്ഷയില്‍ വ്യക്തമായി കാണിക്കേതാണ്.
ഇ. പ്രൈവറ്റ് കാന്‍ഡിഡേറ്റ്സ്
മുന്‍ വര്‍ഷങ്ങളില്‍ ഗ്രേഡിംഗ് സമ്പ്രദായത്തില്‍ പത്താംതരം പൊതുപരീക്ഷ എഴുതുകയും എന്നാല്‍
ഉപരിപഠനത്തിന് അര്‍ഹത ലഭിക്കാതെയും പോയ പരീക്ഷാര്‍ത്ഥികള്‍ക്ക് യോഗ്യത നേടാത്ത വിഷയങ്ങള്‍ക്ക്
‘പ്രൈവറ്റ് കാന്‍ഡിഡേറ്റ്സ് ‘വിഭാഗത്തില്‍ പരീക്ഷ എഴുതാവുന്നതാണ്. 2004-05 അധ്യയന വര്‍ഷം നിലവില്‍
വന്ന സിലബസില്‍ (13 പേപ്പര്‍) പരീക്ഷ എഴുതി ഉപരിപഠനത്തിന് അര്‍ഹത നേടാത്തവര്‍ക്ക് 04.08.2007-ലെ
ജി.ഒ(എം.എസ്) 148/2007 പൊ.വി.വ എന്ന ഉത്തരവു പ്രകാരം 10 പേപ്പര്‍ ഉള്‍പ്പെടുന്ന സിലബസ്സിലെ പരീക്ഷ
പ്രൈവറ്റായി എഴുതാവുന്നതാണ്.
പ്രൈവറ്റ് കാന്‍ഡിഡേറ്റ്സില്‍ രു വിഭാഗങ്ങള്‍ ഉള്‍പ്പെടുന്നു.
(ശ) പ്രൈവറ്റ് കാന്‍ഡിഡേറ്റ്സ്  ഓള്‍ഡ് സ്കീം (ജഇഛ)
200405 അദ്ധ്യയനവര്‍ഷം മുതല്‍ 201011 വരെയുള്ള ഗ്രേഡിംഗ് സബ്രദായത്തില്‍ ഏതെങ്കിലും
വര്‍ഷം ആദ്യമായി പത്താം തരം പരീക്ഷ എഴുതി ഇനിയും ഉപരി പഠനത്തിന് അര്‍ഹത നേടാത്ത
പരീക്ഷാര്‍ത്ഥികള്‍ക്ക് പ്രൈവറ്റ് ഓള്‍ഡ് സ്കീം (ജഇഛ) വിഭാഗത്തില്‍ പരീക്ഷ എഴുതാവുന്നതാണ്.
(ശശ)പ്രൈവറ്റ് കാന്‍ഡിഡേറ്റ്സ്  ന്യൂ സ്കീം (ജഇച)
2012 മാര്‍ച്ച് മാസത്തില്‍ പുതിയ സിലബസില്‍ പരീക്ഷ എഴുതി ഉപരി പഠനത്തിന് അര്‍ഹത
നേടാന്‍ കഴിയാതെ പോയവര്‍ക്ക് പ്രൈവറ്റ് കാന്‍ഡിഡേറ്റ്സ് - ന്യൂ സ്കീം (ജഇച) വിഭാഗത്തില്‍
പരീക്ഷ എഴുതാവുന്നതാണ്.
ടഏഇ ഒഴികെയുള്ളവര്‍ പരീക്ഷയ്ക്ക് ചേരുന്നതിന് നിര്‍ദ്ദിഷ്ട ഫോറത്തില്‍ ഹെഡ്മാസ്റര്‍ക്ക്
അപേക്ഷ സമര്‍പ്പിക്കേതാണ്. ടഏഇ, അഞഇ, ഇഇഇ, ജഇച വിഭാഗത്തിലുള്ളവര്‍ ഈ അധ്യയന
വര്‍ഷം നിലവിലുള്ള പാഠപുസ്തകങ്ങളുടെ അടിസ്ഥാനത്തിലാണ് പരീക്ഷ എഴുതേത്.
കഢ. ഐ.റ്റി. പരീക്ഷയെ സംബന്ധിച്ച വിശദാംശങ്ങള്‍
ജി.ഒ.(ആര്‍.റ്റി) നം.4610/2012/പൊ.വി.വ.തീയതി.28/09/2012 അനുസരിച്ച് എസ്.എസ്.എല്‍.സി.
ഐ.റ്റി. വിഷയത്തിന്റെ സ്കോര്‍ പരമാവധി 50 ആയി നിജപ്പെടുത്തിയിട്ട്ു. ഇതില്‍ 40 സ്കോര്‍
പൊതു പരീക്ഷയ്ക്കും 10 സ്കോര്‍ നിരന്തര മൂല്യനിര്‍ണ്ണയത്തിനുമാണ്. പൊതു പരീക്ഷയുടെ
40 സ്കോറില്‍ 10 സ്കോര്‍ തിയറി പരീക്ഷയ്ക്കും 30 സ്കോര്‍ പ്രായോഗിക പരീക്ഷയ്ക്കുമാണ്.
തിയറി പരീക്ഷ പ്രാക്ടിക്കല്‍ പരീക്ഷയോടൊപ്പം നടത്തുന്നതാണ്.

എ) പൊതു നിര്‍ദ്ദേശങ്ങള്‍
1. 2013 മാര്‍ച്ചിലെ എസ്.എസ്.എല്‍.സി - ഐ.ടി. പ്രായോഗിക പരീക്ഷ സ്വതന്ത്ര
സോഫ്റ്റ്വെയറില്‍ മാത്രമാണ് നടത്തുന്നത്.
2. ഐ.റ്റി.തിയറി പരീക്ഷ പ്രായോഗിക പരീക്ഷയോടൊപ്പം തന്നെ നടത്തുന്നതാണ്.
3. തിയറി പരീക്ഷയുടെ മൂല്യനിര്‍ണ്ണയം സോഫ്റ്റ്വെയര്‍ ഉപയോഗിച്ചും പ്രാക്ടിക്കല്‍ പരീക്ഷ
യുടെ മൂല്യനിര്‍ണ്ണയം നിലവിലുള്ളതുപോലെ അദ്ധ്യാപകരും നടത്തുന്നതാണ്.
ബി. പ്രായോഗിക പരീക്ഷ
1. പ്രായോഗിക പരീക്ഷയ്ക്ക് ആകെ 30 സ്കോറാണ് നിശ്ചയിച്ചിരിക്കുന്നത്. അതില്‍ 28 സ്കോര്‍
ഐ.ടി. ശേഷികള്‍ പരിശോധിക്കുന്നതിനും, 2 സ്കോര്‍ പ്രാക്ടിക്കല്‍ വര്‍ക്ക് ബുക്കിന്
വിേയും നീക്കിവെച്ചിരിക്കുന്നു. സോഫ്റ്റവെയറിന്റെ സഹായത്തോടെ നടത്തുന്ന 28
സ്കോറിനുള്ള പരീക്ഷയുടെ ഉത്തരങ്ങള്‍ ഇന്‍വിജിലേറ്റര്‍മാരായി നിയമിക്കപ്പെടുന്ന
അദ്ധ്യാപകര്‍ തന്നെയായിരിക്കും മൂല്യനിര്‍ണ്ണയം നടത്തുന്നത്. അദ്ധ്യാപകരുടെ
മൂല്യനിര്‍ണ്ണയത്തില്‍ ലഭിച്ച സ്കോറും, പ്രാക്ടിക്കല്‍ വര്‍ക്ക്ഷീറ്റിന് ലഭിച്ച സ്കോറും
രേഖപ്പെടുത്തുന്നതിനുള്ള സൌകര്യം സോഫ്റ്റ്വെയറില്‍ ഉായിരിക്കും.
2. മലയാളം, ഇംഗ്ളീഷ്, തമിഴ്, കന്നട എന്നീ ഭാഷകളില്‍ ലിനക്സ് ഓപ്പറേറ്റിംഗ് സിസ്റത്തില്‍
പ്രവര്‍ത്തിക്കുന്ന സോഫ്റ്റ്വെയര്‍ പരീക്ഷ നടത്തുന്നതിനായി ലഭ്യമാക്കുന്നതാണ്.
3. പ്രായോഗിക പരീക്ഷയുടെ സമയം 60 മിനിട്ടായിരിക്കും (അദ്ധ്യാപകര്‍ മൂല്യനിര്‍ണ്ണയ
ത്തിനെടുക്കുന്ന സമയം ഇതില്‍ ഉള്‍പ്പെടുന്നില്ല). കുട്ടികള്‍ പരീക്ഷയ്ക്ക് എടുക്കുന്ന സമയം
സോഫ്റ്റ്വെയറില്‍ കാണാവുന്നതാണ്.
4. ഐ.ടി പ്രായോഗിക തിയറി പരീക്ഷകള്‍ക്ക് പുനര്‍മൂല്യനിര്‍ണയം ഉായിരിക്കുന്നതല്ല.
5. പ്രായോഗിക പരീക്ഷയ്ക്ക് കുട്ടികള്‍ക്ക് ലഭിക്കുന്ന സ്കോറിന് രഹസ്യസ്വഭാവമുള്ളതിനാല്‍
പരീക്ഷാകേμത്തില്‍ കുട്ടികള്‍ക്ക് ലഭിച്ചിട്ടുള്ള സ്കോര്‍ പ്രസിദ്ധപ്പെടുത്തുന്നതല്ല.
സി. പ്രായോഗിക പരീക്ഷാകേμങ്ങള്‍
1. സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളും, അംഗീകൃത അണ്‍ എയ്ഡഡ്
സ്കൂളുകളും പരീക്ഷാകേμങ്ങളായിരിക്കും. ഏതെങ്കിലും സ്കൂളില്‍ പരീക്ഷ നടത്താന്‍
വേ ഭൌതിക സാഹചര്യം ഇല്ലെങ്കില്‍ ബന്ധപ്പെട്ട വിദ്യാഭ്യാസ ഡെപ്യൂട്ടിഡയറക്ടര്‍, ജില്ലാ
വിദ്യാഭ്യാസ ആഫീസര്‍ എന്നിവര്‍ നിര്‍ദ്ദേശിക്കുന്ന സ്കൂളുകള്‍ ഐ.ടി. പ്രായോഗിക പരീക്ഷ
കേμങ്ങളായി പ്രഖ്യാപിച്ചുക്ൊ പരീക്ഷാസെക്രട്ടറി വിജ്ഞാപനം
പുറപ്പെടുവിക്കുന്നതാണ്.
2. ഐ.ടി. പ്രായോഗിക പരീക്ഷ നടത്താന്‍ നിശ്ചിത നിലവാരത്തിലുള്ള കമ്പ്യൂട്ടറുകള്‍
ആവശ്യത്തിനുള്ളതും എന്നാല്‍ എഴുത്തു പരീക്ഷാ കേμമായി പ്രഖ്യാപിക്കാത്തതുമായ
സ്കൂളുകളെ പ്രത്യേക ഐ.ടി പരീക്ഷാകേμമായി (ടുലരശമഹ കഠ ഋഃമാ ഇലിൃല) പ്രഖ്യാപിക്കാന്‍
പരീക്ഷാ കമ്മീഷണര്‍ക്ക് അധികാരമുായിരിക്കും.

ഡി. 2011-12 അധ്യയന വര്‍ഷത്തില്‍ നടന്ന ഐ.ടി. പരീക്ഷയില്‍ ഉപരി പഠനത്തിനു യോഗ്യത
നേടാത്തവിദ്യാര്‍ത്ഥികള്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍
1. 2012 മാര്‍ച്ചിലെ പൊതുപരീക്ഷയില്‍ പങ്കെടുത്തെങ്കിലും ഐ.ടി. ക്ക് ഉപരി പഠനത്തിന്
യോഗ്യത നേടാത്ത വിദ്യാര്‍ത്ഥികള്‍ക്ക് അവര്‍ എഴുതിയ വര്‍ഷത്തെ അതേ മാതൃകയില്‍
എഴുത്തു പരീക്ഷ നടത്തുന്നതാണ്.
2. ഇത്തരത്തിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഐ.ടി. നിരന്തര മൂല്യനിര്‍ണ്ണയത്തിനും പ്രായോഗിക
പരീക്ഷയ്ക്കും കഴിഞ്ഞ വര്‍ഷം ലഭിച്ച സ്കോര്‍ തന്നെ നിലനിര്‍ത്തുന്നതായിരിക്കും.
3. 2012  മാര്‍ച്ചിലെ എസ്.എസ്.എല്‍.സി, ഐ.ടി. പ്രായോഗിക പരീക്ഷയില്‍ ഹാജരാകാതിരുന്ന
വിദ്യാര്‍ത്ഥികള്‍ക്ക് വിേ എല്ലാ വിദ്യാഭ്യാസ ജില്ലകളിലും തെരഞ്ഞെടുക്കപ്പെട്ട പരീക്ഷാ
കേμങ്ങളില്‍ 2013 മാര്‍ച്ച് 25 തിങ്കളാഴ്ച പ്രായോഗിക പരീക്ഷ നടത്തുന്നതാണ്.
2012 മാര്‍ച്ചിലെ അതേ മാതൃകയില്‍ തന്നെയായിരിക്കും ഇവര്‍ക്കുള്ള പരീക്ഷാ നടത്തിപ്പും
സ്കോര്‍ നിര്‍ണ്ണയവും.
കഢ. സേവ് എ ഇയര്‍ (ടഅഥ) പരീക്ഷ
2013-മാര്‍ച്ചിലെ എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഉപരി പഠനത്തിന് അര്‍ഹത നേടാനാകാത്ത
റഗുലര്‍ വിദ്യാര്‍ത്ഥികള്‍ക്ക് 2013 മേയ് മാസം നടത്തുന്ന സേവ് എ ഇയര്‍ (ടഅഥ) പരീക്ഷ എഴുതാന്‍
അര്‍ഹതയുായിരിക്കുന്നതാണ്. റിസള്‍ട്ട് പ്രഖ്യാപിച്ച് 5 ദിവസത്തിനകം ഇതിനുള്ള അപേക്ഷ
നല്‍കേതാണ്. ഇതു സംബന്ധിച്ച് പ്രത്യേക വിജ്ഞാപനം യഥാസമയം
പുറപ്പെടുവിക്കുന്നതാണ്.



Click here to read More information

Comments are closed.
    People now in Online

    _തൊഴില്‍ വാര്‍ത്തകള്‍ ഇ-മെയിലില്‍ ലഭിക്കാന്‍:

    Job Information:

    Enter your email address | നിങ്ങളുടെ ഇ-മെയില്‍ ടൈപ്പ്‌ ചെയ്യൂ:

    ഇ-മെയിലിലേക്ക്‌ വരുന്ന ലിങ്കില്‍ ക്ലിക്ക്‌ ചെയ്താല്‍ ആക്റ്റിവാകുന്നതാണ്‌


    Subscribe to മറ്റു കേന്ദ്ര സര്‍ക്കാര്‍ തൊഴില്‍ വിജ്ഞാപനങ്ങള്‍: by Email

    Head Lines:


Copyright © 2008 - 2012 Island Press, Agathi Island, Lakshadweep(ލަކްޝަދީބު)