Picture


കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ Centre for Marine Living Resources & Ecology, Ministry of Earth Sciences Kochi 37 'ന്‍റെ കീഴില്‍ അലങ്കാര മത്സ്യമേഖലയെ പരിപോഷിപ്പിക്കാനായി രാജ്യത്തിന്‍റെ വിവിധ് മേഖലകളില്‍ തുറന്നിരിക്കുന്ന മത്സ്യ ഹാച്ചറികളിലേക്ക്‌ ബന്ധപ്പെട്ട മേഖലയില്‍ താല്‍പര്യമുള്ള യുവതി-യുവാക്കളെ ക്ഷണിക്കുന്നു. നിയമനം 2017 മാര്‍ച്ച്‌ വരെയായിരിക്കും. ലക്ഷദ്വീപിലെ അഗത്തിയിലാണ്‌ അംഗീകൃത സ്റ്റേഷനുള്ളത്‌. എല്ലാ ദ്വീപ്‌ നിവാസികള്‍ക്കും അപേക്ഷിക്കാം.

അഗത്തി ദ്വീപിലുള്ള ഒഴിവ് വിവരങ്ങള്‍ :

1. Project Scientist-C  (1 nos)
2. Junior Research Fellows/ Project Assistants II (5 nos)
3. Technical Assistant (1 nos)
4. Field Assistants (4 nos).


വിദ്യാഭ്യാസ യോഗ്യതകള്‍ :
Project Scientist-C  (1 nos) 
1. ബന്ധപ്പെട്ട മേഖലയിലെ ഫസ്റ്റ് ക്ളാസ്‌ ബിരുദാനന്തര ബിരുദം.



Junior Research Fellows/ Project Assistants II (5 nos) 
(i) .  NET / GATE.

(ii) P.Hd ഉള്ളവര്‍ അഭികാമ്യം.
(iii) NET ഇല്ലാത്തവരെ Project Assistants'ന്‍റെ തസ്തികയിലേക്ക്‌ പരിഗണിക്കും.


Technical Assistant (1 nos) 

(i) . 10 പാസ്‌

4. Field Assistants (4 nos).
 

(i) 8 പാസ്.


മറ്റിടങ്ങളിലെ തസ്തിക, ഒഴിവ്‌ വിവരം എന്നിവ അറിയാന്‍ ക്ലിക്ക്‌ ചെയ്യുക അപേക്ഷ ഗോം ലഭിക്കാന്‍ ക്ലിക്ക്‌ ചെയ്യുക

അപേക്ഷിക്കുന്ന രീതിയെക്കുറിച്ചും മറ്റും വായിച്ച ശേഷം അപേക്ഷിക്കുക.








saleem ahmed cht
9/9/2012 05:04:55 pm

edu adressilekkanu application post cheyyendad

jaseera
17/9/2012 09:01:10 pm

how to apply online or postal


Comments are closed.
    People now in Online

    _തൊഴില്‍ വാര്‍ത്തകള്‍ ഇ-മെയിലില്‍ ലഭിക്കാന്‍:

    Job Information:

    Enter your email address | നിങ്ങളുടെ ഇ-മെയില്‍ ടൈപ്പ്‌ ചെയ്യൂ:

    ഇ-മെയിലിലേക്ക്‌ വരുന്ന ലിങ്കില്‍ ക്ലിക്ക്‌ ചെയ്താല്‍ ആക്റ്റിവാകുന്നതാണ്‌


    Subscribe to മറ്റു കേന്ദ്ര സര്‍ക്കാര്‍ തൊഴില്‍ വിജ്ഞാപനങ്ങള്‍: by Email

    Head Lines:


Copyright © 2008 - 2012 Island Press, Agathi Island, Lakshadweep(ލަކްޝަދީބު)