Picture
(A) ഡിസ്ട്രിക്റ്റ്‌ കോ-ഓഡിനേറ്റര്‍ : (Under the Scheme IGMSY).
1. ഒഴിവുകള്‍ : 01
2. യോഗ്യത:
(i) താഴെ പറയുന്ന ഏതെങ്കിലും വിഷയത്തില്‍ ബിരുദാനന്ത ബിരുദം
Social Science/ Social Work.
(ii) കമ്പ്യൂട്ടറിലുള്ള പരിഞ്ജാനം.
2. എക്സിപീരീയന്‍സ്‌ :
(i) സാമൂഹ്യ ക്ഷേമ പ്രവര്‍ത്തനങ്ങളോ/ ബന്ധപ്പെട്ട മേഖലയിലെ ഓഫീസ്‌ ഡ്രാഫ്റ്റിങ്ങ്‌ & നോട്ടിങ്ങ്‌..etc.
3. Monthly Remuneration : 15,000/-
4. വയസ്‌ : 18-45
5. പോസ്റ്റിങ്ങ്‌ : ഡിസ്ട്രിക്റ്റ്‌ പഞ്ചായത്ത്‌ കവരത്തി

(B) പ്രോഗ്രാം അസിസ്റ്റന്‍റ്‌ : (Under the Scheme (IGMSY) SABLA (RGSEAG).
1. ഒഴിവുകള്‍ : 01
2. യോഗ്യത:
(i) താഴെ പറയുന്ന ഏതെങ്കിലും വിഷയത്തില്‍ ബിരുദം

Social Science/ Socila Work/ Nutrition Child Development/ Home Science/ Population Studies/ Anthropology/ Economics..etc.
(ii) കുറഞ്ഞത്‌ 6 മാസം ദൈര്‍ഘ്യമുള്ള അംഗീകൃത കമ്പ്യൂട്ടര്‍ സര്‍ട്ടിഫിക്കറ്റ്‌.
2. Monthly Remuneration : 10,000/-
3. വയസ്‌ : 18-45
4. പോസ്റ്റിങ്ങ്‌ : ഡിസ്ട്രിക്റ്റ്‌ പഞ്ചായത്ത്‌ കവരത്തി


അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി: 14/08/2012
അപേക്ഷ അയക്കേണ്ട വിലാസം :
The Chief Executive Officer
District Panchayath
UT of Lakshadweep
Kavaratti
682 555


Reference: 71/1/2012 - DP (W&C) Dated: 30/07/2012

Original Notification



Comments are closed.
    People now in Online

    _തൊഴില്‍ വാര്‍ത്തകള്‍ ഇ-മെയിലില്‍ ലഭിക്കാന്‍:

    Job Information:

    Enter your email address | നിങ്ങളുടെ ഇ-മെയില്‍ ടൈപ്പ്‌ ചെയ്യൂ:

    ഇ-മെയിലിലേക്ക്‌ വരുന്ന ലിങ്കില്‍ ക്ലിക്ക്‌ ചെയ്താല്‍ ആക്റ്റിവാകുന്നതാണ്‌


    Subscribe to മറ്റു കേന്ദ്ര സര്‍ക്കാര്‍ തൊഴില്‍ വിജ്ഞാപനങ്ങള്‍: by Email

    Head Lines:


Copyright © 2008 - 2012 Island Press, Agathi Island, Lakshadweep(ލަކްޝަދީބު)