Picture
ലക്ഷദ്വീപ്‌ വിദ്യാഭ്യാസ വകുപ്പ് ആദ്യ CTET പരീക്ഷക്ക് ശേഷം നടത്തിയ നിയമനത്തില്‍ വേണ്ടത്ര ഉദ്യോഗാര്‍ത്തികളെ കിട്ടത്തതിനാല്‍ ബാക്കി വന്ന ഒഴിവുകള്‍ യുദ്ധകാല അടിസ്ഥാനത്തില്‍ നികത്തുന്നു. രണ്ടാമത്‌ CTET പരീക്ഷ പാസായ വിദ്യാര്‍ത്ഥികള്‍ക്കാണ്‌ സുവര്‍ണാവസരം.

1) ആകെ ഒഴിവുകള്‍ 19
8 ഒഴിവുകള്‍ വികലാങ്കര്‍ക്ക്‌
2) 11 ഒഴിവുകള്‍ ടിടിസി ക്കാര്‍ക്ക്‌ (സുപ്രീം കോടതി ഉത്തരവ്‌  പ്രകാരം ടിടിസി പഠിച്ചവര്‍ക്ക്‌ മുന്‍ഗണന കൊടുക്കുന്നു) ഇതില്‍ 5 വികലാങ്കര്‍ക്ക്‌.
3) 8 ഒഴിവുകള്‍ ടിടിസി+ ഡിഗ്രി അല്ലെങ്കില്‍ ഡിഗ്രി+ ബി.എഡ്` കാര്‍ക്ക്‌

3 എണ്ണം വികലാങ്കര്‍ക്ക്‌

കൂടുതല്‍ വിവരങ്ങള്‍ക്കും യോഗ്യതക്കും ഇവിടെ ക്ലിക്ക്‌ ചെയ്യുക




Comments are closed.
    People now in Online

    _തൊഴില്‍ വാര്‍ത്തകള്‍ ഇ-മെയിലില്‍ ലഭിക്കാന്‍:

    Job Information:

    Enter your email address | നിങ്ങളുടെ ഇ-മെയില്‍ ടൈപ്പ്‌ ചെയ്യൂ:

    ഇ-മെയിലിലേക്ക്‌ വരുന്ന ലിങ്കില്‍ ക്ലിക്ക്‌ ചെയ്താല്‍ ആക്റ്റിവാകുന്നതാണ്‌


    Subscribe to മറ്റു കേന്ദ്ര സര്‍ക്കാര്‍ തൊഴില്‍ വിജ്ഞാപനങ്ങള്‍: by Email

    Head Lines:


Copyright © 2008 - 2012 Island Press, Agathi Island, Lakshadweep(ލަކްޝަދީބު)