TAI
ഡൈരകറ്ററേറ്റ്‌ ഓഫ്‌ എംബ്ലോയ്മെന്‍റ്‌ ആന്‍ഡ്‌ ട്രൈനിങ്ങ്
Training Assistant cum investigator'ന്‍റെ ഒരു താല്‍കാലിക ഒഴിവിലേക്ക്‌ ഉദ്യോഗാര്‍ത്ഥികളെ വിളിക്കുന്നു.

1. വയസ്‌: 18-30 (സ്പെഷ്യല്‍ കാറ്റഗറികള്‍ക്ക്‌ നിയമാനുസൃത ഇളവുണ്ടായിരിക്കും).

2. യോഗ്യത:
(A) നിര്‍ബന്ധ യോഗ്യത:
* BE (Bachelor of Engineering)/ B.Tech. from a Govt.recognised institution

(B) അഭികാമ്യ യോഗ്യത:
* Degree in Civil/ Mechanical Engineering
* MBA preferably in (HR)

3. ശമ്പളം:
* ഡിഗ്രിക്കാര്‍ക്ക്‌ മാസം 15,000/-
* MBA'ക്കാര്‍ക്ക്‌ മാസം 16,500/-

4. വെള്ള കടലാസില്‍ തയ്യാറാക്കിയ അപേക്ഷ ഫോമും യോഗ്യത സര്‍ട്ടിഫിക്കറ്റുകളും ലഭിക്കേണ്ട അവസാന തിയ്യതി: 30/06/2012

5. അപേക്ഷ അയക്കേണ്ട വിലാസം:
The Director
Employment & Training
Kavaratti Island
Lakshadweep
682 555


Comments are closed.
    People now in Online

    _തൊഴില്‍ വാര്‍ത്തകള്‍ ഇ-മെയിലില്‍ ലഭിക്കാന്‍:

    Job Information:

    Enter your email address | നിങ്ങളുടെ ഇ-മെയില്‍ ടൈപ്പ്‌ ചെയ്യൂ:

    ഇ-മെയിലിലേക്ക്‌ വരുന്ന ലിങ്കില്‍ ക്ലിക്ക്‌ ചെയ്താല്‍ ആക്റ്റിവാകുന്നതാണ്‌


    Subscribe to മറ്റു കേന്ദ്ര സര്‍ക്കാര്‍ തൊഴില്‍ വിജ്ഞാപനങ്ങള്‍: by Email

    Head Lines:


Copyright © 2008 - 2012 Island Press, Agathi Island, Lakshadweep(ލަކްޝަދީބު)