Account Clerk
ലക്ഷദ്വീപ്‌ ഇന്‍ഫോര്‍മേഷന്‍ ടെക്നോളജി സര്‍വീസ്‌ സൊസൈറ്റി(LITSS) താഴെ പറയുന്ന താല്‍കാലിക ഒഴിവിലേക്ക്‌ ഉദ്യോഗാര്‍ത്ഥികളെ ക്ഷണിക്കുന്നു.

1. തസ്തികയുടെ പേര്‌: അക്കൌണ്ട്‌ ക്ലര്‍ക്ക്‌.
2. ഒഴിവുകള്‍: 01
3. വയസ്‌: 18-25 (സ്പെഷ്യല്‍ കാറ്റഗറികള്‍ക്ക്‌ നിയമാനുസൃത ഇളവുണ്ടായിരിക്കും.
4.  യോഗ്യത: UGC അംഗീകരിച്ച M.Com


5. അപേക്ഷ അയക്കേണ്ട വിലാസം:
The Director
Department of Information Technology
LITSS
Kavaratti
Lakshadweep 682555

6. പൂരിപ്പിച്ച അപേക്ഷ, യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ ലഭിക്കേണ്ട അവസാന തിയ്യതി: 30/06/2012 05pm.


Comments are closed.
    People now in Online

    _തൊഴില്‍ വാര്‍ത്തകള്‍ ഇ-മെയിലില്‍ ലഭിക്കാന്‍:

    Job Information:

    Enter your email address | നിങ്ങളുടെ ഇ-മെയില്‍ ടൈപ്പ്‌ ചെയ്യൂ:

    ഇ-മെയിലിലേക്ക്‌ വരുന്ന ലിങ്കില്‍ ക്ലിക്ക്‌ ചെയ്താല്‍ ആക്റ്റിവാകുന്നതാണ്‌


    Subscribe to മറ്റു കേന്ദ്ര സര്‍ക്കാര്‍ തൊഴില്‍ വിജ്ഞാപനങ്ങള്‍: by Email

    Head Lines:


Copyright © 2008 - 2012 Island Press, Agathi Island, Lakshadweep(ލަކްޝަދީބު)