Picture
1. തസ്തികയുടെ പേര്: Mechanic Grade "B"
2. ഒഴിവുകളുടെ എണ്ണം: 02
3. നിയമന മോഡ്‌ : റെഗുലര്‍
4. ശമ്പളം : 5200-20200+ Grade Pay 1900/-


5. യോഗ്യത:
(i) SSLC/ തത്തുല്ല്യം
(ii) താഴെ പറയുന്ന ഏതെങ്കിലും ട്രേഡില്‍ ITI സര്‍ട്ടിഫിക്കറ്റ്
(a) Turner (b) Fitter (c) Mechanic (d) General Mechanic (e) Marine Mechanic (f) Diesal Mechanic
അല്ലെങ്കില്‍

അംഗീക്യത സ്ഥാപനത്തില്‍ നിന്നുള്ള Shore Mechanic'ലുള്ള സര്‍ട്ടിഫിക്കറ്റ്‌.

6. വയ്സ്‌: 18-25 (സ്പെഷ്യല്‍ കാറ്റഗറികള്‍ക്ക്‌ നിയമാനുസ്യത ഇളവുണ്ടായിരിക്കും).

7. അപേക്ഷ ലഭിക്കേണ്ട അവസാന തിയ്യതി:
31/07/2012, വൈകുന്നേരം 5 മണിക്ക് മുമ്പ്‌.


8. അപേക്ഷ ഫോമും നോട്ടിഫിക്കേഷനും ഇവിടെ ക്ലിക്ക് ചെയ്യുക.

9. അപേ
ക്ഷ അയക്കേണ്ട വിലാസം:
The Director
Department of Fisheries
Kavaratti Island
Lakshadweep
682 555

RASI.P
28/6/2012 07:26:31 pm


Comments are closed.
    People now in Online

    _തൊഴില്‍ വാര്‍ത്തകള്‍ ഇ-മെയിലില്‍ ലഭിക്കാന്‍:

    Job Information:

    Enter your email address | നിങ്ങളുടെ ഇ-മെയില്‍ ടൈപ്പ്‌ ചെയ്യൂ:

    ഇ-മെയിലിലേക്ക്‌ വരുന്ന ലിങ്കില്‍ ക്ലിക്ക്‌ ചെയ്താല്‍ ആക്റ്റിവാകുന്നതാണ്‌


    Subscribe to മറ്റു കേന്ദ്ര സര്‍ക്കാര്‍ തൊഴില്‍ വിജ്ഞാപനങ്ങള്‍: by Email

    Head Lines:


Copyright © 2008 - 2012 Island Press, Agathi Island, Lakshadweep(ލަކްޝަދީބު)