Picture
നാഷണല്‍ റൂറല്‍ ഹെല്‍ത്ത്‌ മിഷന്‍റെ കീഴില്‍ ആന്ത്രോത്ത്‌, കവരത്തി യൂണിറ്റുകളില്‍ ഡേ കെയര്‍ ടീച്ചര്‍മാരുടെ താല്‍കാലിക ഒഴിവുകള്‍. അംഗ വൈകല്ല്യമുള്ളവരെ പഠിപ്പിക്കാനാണ്‌ ഈ തസ്തികകള്‍.

1. തസ്തികയുടെ പേര്‌: ഡേ കെയര്‍ ടീച്ചര്‍


2. ഒഴിവുകള്‍: 2 (ആന്ത്രോത്ത്‌, കവരത്തി)

3. യോഗ്യത:
(i) +2
(ii) Government അംഗീകരിച്ച സ്പെഷ്യല്‍ എഡ്യുക്കേഷന്‍ ടീച്ചര്‍ ട്രൈനിങ്ങ്‌ സര്‍ട്ടിഫിക്കറ്റ്‌.

( അംഗ വൈകല്ല്യമുള്ളവരെ പഠിപ്പിക്കാന്‍ Rehabilitation Council of India(RCI) അംഗീകരിച്ച സര്‍ട്ടിഫിക്കറ്റുകളെ പാടുള്ളു. RCIനെക്കുറുച്ചറിയാന്‍ ഇവിടെ ക്ലിക്ക്‌ ചെയ്യുക. )

4. മാസ വേതനം : 10,000/-

5. അപേക്ഷ ലഭിക്കേണ്ട അവസാന തിയ്യതി: ഈ വിജ്ഞാപനമിറക്കി 20 ദിവസത്തിനുള്ളില്‍ ( 24/05/2012)

6. അപേക്ഷ അയക്കേണ്ട വിലാസം:
The Mission Director (NRHM)
Directorate of National Rural Health Mission
Kavaratti Island
Lakshadweep
682 555
(ഗസറ്റഡ്‌ ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകളും വെള്ള കടലാസില്‍ സ്വയം തയ്യാറാക്കിയ അപേക്ഷയും)


Comments are closed.
    People now in Online

    _തൊഴില്‍ വാര്‍ത്തകള്‍ ഇ-മെയിലില്‍ ലഭിക്കാന്‍:

    Job Information:

    Enter your email address | നിങ്ങളുടെ ഇ-മെയില്‍ ടൈപ്പ്‌ ചെയ്യൂ:

    ഇ-മെയിലിലേക്ക്‌ വരുന്ന ലിങ്കില്‍ ക്ലിക്ക്‌ ചെയ്താല്‍ ആക്റ്റിവാകുന്നതാണ്‌


    Subscribe to മറ്റു കേന്ദ്ര സര്‍ക്കാര്‍ തൊഴില്‍ വിജ്ഞാപനങ്ങള്‍: by Email

    Head Lines:


Copyright © 2008 - 2012 Island Press, Agathi Island, Lakshadweep(ލަކްޝަދީބު)