Picture
സ്കില്‍ ടെസ്റ്റ്‌ നടത്തുന്ന സെന്‍ററുകള്‍ : കട്മത്ത് , ആന്ത്രോത്ത്, അഗത്തി.കവരത്തി എന്നീ സെന്റ്ററുകളില്‍ വെച്ചാണ്‍ നടക്കുന്നത്.
--------------------------------------------------

* കടമത്ത്‌ ദ്വീപില്‍ എത്തേണ്ടവര്‍: കട്മത്ത്, കില്ത്താന്‍, അമിനി ,ചേത്ത്ലാത്ത്, ബിത്ത്റ എന്നീ ദ്വീപിലുള്ള അപേക്ഷകരാണ്‍ ഇവിടെ പങ്കെടുക്കേണ്ടത്.ഇവര്‍ 8/05/2012നു കട്മത്തില്‍ എത്തേണ്ടതാണ്  ടെസ്റ്റ് നടക്കുന്നത് 9/05/2012നാണ് .

*കവരത്തി  ദ്വീപില്‍ പങ്കെടുക്കേണ്ടവര്‍ :-  കവരത്തി മിനിക്കോയി കല്പ്പേനി  എന്നീ ദ്വീപിലുള്ള അപേക്ഷകരാണ്‍ഇവിടെ പങ്കെടുക്കേണ്ടത്.ഇവറ്ക്ക്  ടെസ്റ്റ് നടക്കുന്നത്  16/05/2012നാണ്.

*അഗത്തി:- അഗത്തിയിലുള്ള അപേക്ഷകര്ക്ക് മാത്രമാണ്. ഇവറ്ക്ക്  ടെസ്റ്റ് നടക്കുന്നത്  12/05/2012നാണ്

*ആന്ത്രോത്ത്:- ആന്ത്രോത്തിലുള്ള   അപേക്ഷകര്ക്ക് മാത്രമാണ്. ഇവറ്ക്ക്  ടെസ്റ്റ് നടക്കുന്നത്   14/05/2012നാണ്.

Editor
3/5/2012 01:54:52 am

പോര്‍ട്ട്‌ ഡിപ്പാര്‍ട്ട്‌മെന്‍റ്‌ നേരത്തെ നിശ്ചയിച്ച മുങ്ങി മണ്ണെടുക്കല്‍ എന്ന ടെസ്റ്റ്‌ ഒഴിവാക്കിയിട്ടുണ്ട്‌

rasa
5/5/2012 03:37:11 pm

list of lascer recurtment


Comments are closed.
    People now in Online

    _തൊഴില്‍ വാര്‍ത്തകള്‍ ഇ-മെയിലില്‍ ലഭിക്കാന്‍:

    Job Information:

    Enter your email address | നിങ്ങളുടെ ഇ-മെയില്‍ ടൈപ്പ്‌ ചെയ്യൂ:

    ഇ-മെയിലിലേക്ക്‌ വരുന്ന ലിങ്കില്‍ ക്ലിക്ക്‌ ചെയ്താല്‍ ആക്റ്റിവാകുന്നതാണ്‌


    Subscribe to മറ്റു കേന്ദ്ര സര്‍ക്കാര്‍ തൊഴില്‍ വിജ്ഞാപനങ്ങള്‍: by Email

    Head Lines:


Copyright © 2008 - 2012 Island Press, Agathi Island, Lakshadweep(ލަކްޝަދީބު)