Picture
ക്ഷദ്വീപ്‌ വിദ്യാഭ്യാസ വകുപ്പ്‌ താഴെ പറയുന്ന തസ്തികയിലേക്ക്‌ അധ്യാപക യോഗ്യത പരീക്ഷ (TET) നടത്താനുള്ള തിയ്യതി നിശ്ചയിച്ചു.
പരീക്ഷ ജൂണ്‍ 01നാണ്‌. യോഗ്യത നേടിയ ഉദ്യോഗാര്‍ത്ഥികള്‍ മേയ്‌ 31ന്‌ അസ്സല്‍ സര്‍ട്ടിഫിക്കറ്റുമായി വിദ്യാഭ്യാസ ഓഫീസില്‍ എത്തി ഹാള്‍ ടിക്കറ്റ്‌ കൈപ്പറ്റുക.

അധ്യാപക യോഗ്യത പരീക്ഷ നടത്തുന്ന തസ്തികകള്‍:
(പരീക്ഷ എഴുതാന്‍ യോഗ്യത നേടിയ വിദ്യാര്‍ത്ഥികളുടെ എണ്ണം ബ്രാക്കറ്റില്‍).
1. Post Graduate Teacher- Arabic (10)
2. Post Graduate Teacher- English (29)
3. Language Teacher Arabic (57)
4. Nursery Trained Teacher (42)
5. Craft Instructor(Needle Works) (02)
6. Fisheries Teacher (52)
7. Physical Education Teacher (44)
Total Candidates = 236

ടീച്ചര്‍ യോഗ്യത പരീക്ഷ എഴുതാന്‍ യോഗ്യരായവരുടെ വിവരങ്ങള്‍ അറിയാന്‍ ക്ലിക്ക്‌ ചെയ്യുക:

 


Comments


Comments are closed.
    People now in Online

    _തൊഴില്‍ വാര്‍ത്തകള്‍ ഇ-മെയിലില്‍ ലഭിക്കാന്‍:

    Job Information:

    Enter your email address | നിങ്ങളുടെ ഇ-മെയില്‍ ടൈപ്പ്‌ ചെയ്യൂ:

    ഇ-മെയിലിലേക്ക്‌ വരുന്ന ലിങ്കില്‍ ക്ലിക്ക്‌ ചെയ്താല്‍ ആക്റ്റിവാകുന്നതാണ്‌


    Subscribe to മറ്റു കേന്ദ്ര സര്‍ക്കാര്‍ തൊഴില്‍ വിജ്ഞാപനങ്ങള്‍: by Email

    Head Lines:


Copyright © 2008 - 2012 Island Press, Agathi Island, Lakshadweep(ލަކްޝަދީބު)