Picture
_പ്ലസ് ടു , വൊക്കേഷണല്‍ ഹയര്‍ സെക്കഡറി ഫലങ്ങള്‍ ഇന്ന് പ്രഖ്യാപിക്കും. 2,91,746 കുട്ടികളാണ് പ്ളസ് 2 പരീക്ഷ എഴുതിയിട്ടുള്ളത്. ഫലം അറിയാന്‍ വിദ്യാഭ്യാസ വകുപ്പ് വിപുലമായ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
2,91,746 കുട്ടികള്‍ പ്ളസ് 2 പരീക്ഷയും 28,128 പേര്‍ വിഎച്ച്എസ് സി പരീക്ഷയും എഴുതി. പ്ളസ് 2 ല്‍ 2,91,746 പേര്‍ റെഗുലര്‍ വിദ്യാര്‍ത്ഥികളാണ്. ഒാപ്പണ്‍ സ്ക്കൂളില്‍ നിന്ന് 73259 പേര്‍ പരീക്ഷ എഴുതി. സര്‍ക്കാര്‍ സ്ക്കൂളുകളില്‍ നിന്ന് 1,34,949 ഉും എയ്ഡ്ഡ് സ്ക്കൂളുകളില്‍ നിന്ന് 1,27,309 പേരുമാണ് പ്ളസ് 2 പരീക്ഷ എഴുതിയിട്ടുള്ളത്. ടെക്നിക്കല്‍ സ്ക്കൂളുകളില്‍ നിന്ന് 2214, സ്പെഷല്‍ സ്ക്കൂളില്‍ നിന്ന് 210,കലാമണ്ഡലത്തില്‍ നിന്ന് 51 പേരും പരീക്ഷാ ഫലം കാത്തിരിക്കുന്നു. 2010 ല്‍ 74.97 % വും 82.25 % വും ആയിരുന്നു വിജയം. കഴിഞ്ഞ വര്‍ഷം എല്ലാവിഷയത്തിനും എ പ്ളസ് നേടിയത് 2795 പേരായിരുന്നു. 57 സ്ക്കൂളുകള്‍ക്ക് നൂറു ശതമാനം വിജയവും ലഭിച്ചു.  വിഎച്ച്എസ് സി വിജയശതമാനം 78.15 ആയിരുന്നു , എ പ്ളസ് കിട്ടിയത് ഒരുകുട്ടിക്ക് മാത്രവും. ഇത്തവണയും ഫലം അറിയാന്‍ വിപുലമായ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

റിസല്‍റ്റ്‌ അറിയാന്‍:

1. www.keralaresults.nic.in,

2. http://www.results.itschool.gov.in,

3.http://www.resultkerala.cdit.org

റിസല്‍ട്‌ മൊബൈലില്‍ അറിയാന്‍ വിളിക്കൂ:
BSNL MObile - 0471 155300
Other Mobile - 0471 2335523, 0471 2115054.

4. School wise Result
School Code:ലം പ്രഖ്യാപിച്ചു:

Sl. No.School CodeSchool Name
116001SENIOR SECONDARY SCHOOL, MINICOY, LAKSHADWEEP
216002JN SENIOR SECONDARY SCHOOL, KADAMATH, LAKSHADWEEP
316003MG SENIOR SECONDARY SCHOOL, ANDROTH, LAKSHADWEEP
416004GOVT. SENIOR SECONDARY SCHOOL, KAVARATHI, LAKSHADW
516005GOVT. SENIOR SECONDARY SCHOOL, KALPENI, LAKSHADWEE
616006GOVT. HSS, AMINI, LAKSHADWEEP
716007GOVT. SENIOR SECONDARY SCHOOL, AGATTI ISLAND, LAKS
816008GOVT. SENIOR SECONDARY SCHOOL, KILTON, LAKSHADWEEP
916009GOVT. SENIOR SECONDARY SCHOOL, CHETLAT, LAKSHADWEEP
Munthas beegum M.P.
14/5/2012 05:48:46 pm


Comments are closed.
    People now in Online

    _തൊഴില്‍ വാര്‍ത്തകള്‍ ഇ-മെയിലില്‍ ലഭിക്കാന്‍:

    Job Information:

    Enter your email address | നിങ്ങളുടെ ഇ-മെയില്‍ ടൈപ്പ്‌ ചെയ്യൂ:

    ഇ-മെയിലിലേക്ക്‌ വരുന്ന ലിങ്കില്‍ ക്ലിക്ക്‌ ചെയ്താല്‍ ആക്റ്റിവാകുന്നതാണ്‌


    Subscribe to മറ്റു കേന്ദ്ര സര്‍ക്കാര്‍ തൊഴില്‍ വിജ്ഞാപനങ്ങള്‍: by Email

    Head Lines:


Copyright © 2008 - 2012 Island Press, Agathi Island, Lakshadweep(ލަކްޝަދީބު)