Picture
കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി കവരത്തി, ആന്ത്രോത്ത്‌, കടമത്ത്‌ ദ്വീപ്‌ കേന്ദ്രങ്ങളില്‍ പ്രിന്‍സിപ്പാള്‍, ലെക്ചറര്‍ , മറ്റു അധ്യാപക തസ്തികകളിലേക്ക്‌ വന്‍ അവസരങ്ങള്‍. പുതുക്കിയ ശമ്പള പ്രകാരം കരാര്‍ ജീവനക്കാര്‍ക്ക്‌ മെച്ചപ്പെട്ട ശമ്പളം ലക്ഷദ്വീപ്‌ ഭരണകൂടം നല്‍കുന്നു. കൂടാതെ യോഗ്യതയില്‍ UGC മാനദണ്ഡങ്ങള്‍ കര്‍ശനമാക്കി.

ഒഴിവുള്ള തസ്തികകള്‍ :
1. Principal (Kavaratti, Androth)
2. Lecturer in English (Kavaratti, Kadamth, Androth)
3. Lecturer in Physical Sciences (Kavaratti)
4. Lecturer in General Education (Kavaratti)
5. Lecturer in Arabic (Kavaratti, Kadamath, Androth)
6. Lecturer in Natural Science (Kavaratti)
7. Lecturer in Mathematics (Kavaratti, Kadamth/ Androth)
8. Lecturer in SS (Kavaratti)
9. Lecturer in Aquaculture (Androth / Kadamth)
10. Lecturer in Commerce ( Androth / Kadamath)
11. Lecturer in Economics (Kadamath, Androth)
12. Lecturer in Hindi (Kadamath, Androth)
13. Lecturer in Computer Science ( Kadamath/ Androth)
14. Lecturer in Physical Education (Kadamath, Androth)
15. Lecturer in Malayalam (Kadamath, Androth)
16. Lecturer in Bio-Chemistry (Kadamath/ Androth)
17. Administrative Officer (Kavaratti, Kadamath)
-------------------------------------------------------------------
ശമ്പളം, യോഗ്യത, വയസ്‌ എന്നിവ അറിയാന്‍ ക്ലിക്ക്‌ ചെയ്യുക :

ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാന്‍ ഇവിടെ ക്ളിക്ക്‌ ചെയ്യുക  (Last Date: 09/05/2012):

 


Comments


Comments are closed.
    People now in Online

    _തൊഴില്‍ വാര്‍ത്തകള്‍ ഇ-മെയിലില്‍ ലഭിക്കാന്‍:

    Job Information:

    Enter your email address | നിങ്ങളുടെ ഇ-മെയില്‍ ടൈപ്പ്‌ ചെയ്യൂ:

    ഇ-മെയിലിലേക്ക്‌ വരുന്ന ലിങ്കില്‍ ക്ലിക്ക്‌ ചെയ്താല്‍ ആക്റ്റിവാകുന്നതാണ്‌


    Subscribe to മറ്റു കേന്ദ്ര സര്‍ക്കാര്‍ തൊഴില്‍ വിജ്ഞാപനങ്ങള്‍: by Email

    Head Lines:


Copyright © 2008 - 2012 Island Press, Agathi Island, Lakshadweep(ލަކްޝަދީބު)