Picture
2012-13 വര്‍ഷത്തേക്കുള്ള താഴെ പറയുന്ന താല്‍കാലിക പോസ്റ്റുകളിലേക്ക്‌ ലക്ഷദ്വീപ്‌ വിദ്യാഭ്യാസ വകുപ്പ്‌ വിജ്ഞാപനമിറക്കി.
1. Post Graduate Teacher (PGT):
ഇംഗ്ലീഷ്‌, ഹിന്ദി, മലയാളം, അറബിക്‌, ഫിസിക്സ്‌, കെമിസ്ട്രി, ബോട്ടണി, സൂവോളജി, ഗണിതം, ഹിസ്റ്ററി, പൊളിറ്റികല്‍ സയന്‍സ്‌, എകണോമിക്സ്‌, ജിയോഗ്രാഫി, കൊമേയ്സ്‌, കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍സ്‌ എന്നീ വിഷയങ്ങള്‍ക്കായിരിക്കും കോണ്‍ട്രാക്റ്റ്‌ നിയമനം. ലക്ഷദ്വീപുവാസികള്‍, റിട്ടയേര്‍ഡ്‌ അധ്യാപകര്‍ എന്നിവര്‍ക്കായിരിക്കും  നിയ്മനം നല്‍കുക.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ഇവിടെ ക്ലിക്ക്‌ ചെയ്യുക.


2. Lab Assistant:
ലക്ഷദ്വീപ്‌ വിദ്യാഭ്യാസ വകുപ്പ്‌ 2012-13 അധ്യന  വര്‍ഷത്തേക്ക്‌ താല്‍കാലിക ലാബ്‌ അസിസ്റ്റന്‍റ്‌മാരെ വിളിക്കുന്നു.
യോഗ്യത: ഫിസിക്സ്‌, കെമിസ്ട്രി, ബോട്ടണി, സൂവോളജി എന്നിവയില്‍ ഏതെങ്കിലും ബിരുദം.

ഒഴിവുകളുടെ എണ്ണം: 17

കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ക്ലിക്ക്‌ ചെയ്യുക


3. Physical Education Teacher:
ഒഴിവുകളുടെ എണ്ണം: 10
കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ഇവിടെ ക്ലിക്ക്‌ ചെയ്യുക

-------------------------------------------------------------------------------------------------------------
ഈ മൂന്ന്‌ തസ്തികകള്‍ക്കുമുള്ള
അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയതി: 15/5/2012
അപേക്ഷ അയക്കേണ്ട വിലാസം:
The Director
Directorate of Education
Kavaratti Island
Lakshadweep
682 555



Comments are closed.
    People now in Online

    _തൊഴില്‍ വാര്‍ത്തകള്‍ ഇ-മെയിലില്‍ ലഭിക്കാന്‍:

    Job Information:

    Enter your email address | നിങ്ങളുടെ ഇ-മെയില്‍ ടൈപ്പ്‌ ചെയ്യൂ:

    ഇ-മെയിലിലേക്ക്‌ വരുന്ന ലിങ്കില്‍ ക്ലിക്ക്‌ ചെയ്താല്‍ ആക്റ്റിവാകുന്നതാണ്‌


    Subscribe to മറ്റു കേന്ദ്ര സര്‍ക്കാര്‍ തൊഴില്‍ വിജ്ഞാപനങ്ങള്‍: by Email

    Head Lines:


Copyright © 2008 - 2012 Island Press, Agathi Island, Lakshadweep(ލަކްޝަދީބު)