Picture
ബിത്രയിലെ വിദ്യാര്‍ത്ഥികള്‍ക്കായി ചേത്ത്‌ലാത്തില്‍ തുടങ്ങുന്ന സ്റ്റുഡന്‍റ്സ്‌ ഹോസ്റ്റലിലേക്ക്‌ താഴെ പറയുന്ന തസ്തികയിലേക്ക്‌ അപേക്ഷ ക്ഷണിക്കുന്നു.
നിയമനം കോണ്‍ട്രാക്റ്റ്‌ ആയിരിക്കും.

തസ്തികയുടെ പേര്‌:
1) കെയര്‍ ടേക്കര്‍
2) കുക്ക്‌

യോഗ്യത:
1) കെയര്‍ ടേക്കര്‍ - ഡിഗ്രിയും ബി.എഡും
2) കുക്ക്‌ - എസ്‌.എസ്‌.എല്‍.സി.യും കുക്കിങ്ങിലുള്ള അനുഭവ സമ്പത്തും.

3) ഉദ്യോഗാര്‍ത്ഥികള്‍ ബിത്ര, ചേത്ത്‌ലാത്ത്‌ ദ്വീപ്‌ നിവാസികളായിരിക്കണം.
(മറ്റുള്ളവര്‍ക്കും അപേക്ഷിക്കാം അതവാ തദ്ദേശ വാസികളുടെ അഭാവത്തില്‍ മറ്റുള്ളവരേയും പരിഗണിച്ചേക്കാം).


അപേക്ഷ ലഭിക്കേണ്ട അവസാന തിയതി: 10/05/2012

അപേക്ഷ അയക്കേണ്ട വിലാസം:
The Principal
GSSS Chetlat
Chetlath Island
Lakshadweep


Comments are closed.
    People now in Online

    _തൊഴില്‍ വാര്‍ത്തകള്‍ ഇ-മെയിലില്‍ ലഭിക്കാന്‍:

    Job Information:

    Enter your email address | നിങ്ങളുടെ ഇ-മെയില്‍ ടൈപ്പ്‌ ചെയ്യൂ:

    ഇ-മെയിലിലേക്ക്‌ വരുന്ന ലിങ്കില്‍ ക്ലിക്ക്‌ ചെയ്താല്‍ ആക്റ്റിവാകുന്നതാണ്‌


    Subscribe to മറ്റു കേന്ദ്ര സര്‍ക്കാര്‍ തൊഴില്‍ വിജ്ഞാപനങ്ങള്‍: by Email

    Head Lines:


Copyright © 2008 - 2012 Island Press, Agathi Island, Lakshadweep(ލަކްޝަދީބު)