Picture
കവരത്തി: 2012-13 അധ്യയന വര്‍ഷത്തേക്കുള്ള താല്‍കാലിക അധ്യാപകരെ വിളിക്കുന്നതിന്‌ CTET പാസായവരുടെ ലിസ്റ്റ്‌ കണക്കാക്കാന്‍ വേണ്ടി ലക്ഷദ്വീപ്‌ സര്‍വ്വശിക്ഷ അഭിയാന്‍ CTET പാസായവരില്‍ നിന്നും അപേക്ഷ സ്വീകരിക്കുന്നു. ഒഴിവുകളുടെ എണ്ണവും മറ്റും പിന്നീട്‌ വിജ്ഞാപനമിറക്കുന്നതായിരിക്കും. ഉദ്യോഗാര്‍ത്ഥികളുടെ എണ്ണം ലഭിക്കുന്നതിന്‌ വേണ്ടി മാത്രമാണിത്‌. താഴെ കാണിക്കുന്ന ഫോര്‍മാറ്റില്‍ ഓഫീസില്‍ നേരിട്ടൊ തപാല്‍ വഴിയോ അല്ലെങ്കില്‍ സ്റ്റേറ്റ്‌ മിഷന്‍റെ ഇ-മെയിലിലേക്കോ നിങ്ങളുടെ വിവരങ്ങള്‍ അയച്ച്‌ കൊടുത്താല്‍ മതി.
ശ്രദ്ധിക്കുക CTET പാസായവര്‍ക്ക്‌ മാത്രമാണവസരം. അതിനാല്‍ CTET പാസായവര്‍ മാത്രം അപേക്ഷിച്ചാല്‍ മതി.

____________________________________________
അപേക്ഷ മാതൃകയ്ക്ക്‌ ഇവിടെ ക്ലിക്ക്‌ ചെയ്യുക:

അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയ്യതി: 30/04/2012

Contact : 0489 626 3930
e-mail: lakssa@rediffmail.com

 


Comments


Comments are closed.
    People now in Online

    _തൊഴില്‍ വാര്‍ത്തകള്‍ ഇ-മെയിലില്‍ ലഭിക്കാന്‍:

    Job Information:

    Enter your email address | നിങ്ങളുടെ ഇ-മെയില്‍ ടൈപ്പ്‌ ചെയ്യൂ:

    ഇ-മെയിലിലേക്ക്‌ വരുന്ന ലിങ്കില്‍ ക്ലിക്ക്‌ ചെയ്താല്‍ ആക്റ്റിവാകുന്നതാണ്‌


    Subscribe to മറ്റു കേന്ദ്ര സര്‍ക്കാര്‍ തൊഴില്‍ വിജ്ഞാപനങ്ങള്‍: by Email

    Head Lines:


Copyright © 2008 - 2012 Island Press, Agathi Island, Lakshadweep(ލަކްޝަދީބު)