Picture
കവരത്തി: ഒരുപാട്‌ സമ്മര്‍ദ്ദങ്ങളുടെ ഫലമായി അവസാനം വിളിപ്പിച്ച പ്രൈമറി സ്കൂള്‍ ടീച്ചര്‍(PST) നിയമനം വീണ്ടും അനിശ്ചിതത്ത്വത്തില്‍ തുടരുന്നു. 42 ഒഴിവുകളിലേക്ക്‌ 1000ത്തില്‍ പരം ഉദ്യോഗാര്‍ത്ഥികള്‍ Central Teacher Eligibility Test (CTET) എന്ന ആള്‍ ഇന്ത്യ ടെസ്റ്റ്‌ എഴുതിയപ്പോള്‍ 28 പേര്‍ യോഗ്യത നേടുകയാണുണ്ടായത്‌. ഇന്‍റര്‍വ്യൂ കഴിഞ്ഞ്‌ ഒന്നര മാസം(ജനുവരി 5 ആയിരുന്നു ഇന്‍റര്‍വ്യൂ) കഴിഞ്ഞിട്ടും ഫലം പുറത്ത്‌ വിട്ടില്ല. ഇന്‍റര്‍വ്യീന്‌ 5.5 മാര്‍ക്ക്‌ ഉദ്യോഗാര്‍ത്ഥികള്‍ നേടണമെന്നാണ്‌ സെലെക്ഷന്‍ ബോര്‍ഡിന്‍റെ തീരുമാനം. അവസാന തീരുമാനമെടുക്കുന്നതിനായി വിദ്യാഭ്യാസ ഡയരക്റ്റ്റേറ്റ്നെ ഏല്‍പ്പിച്ചിരിക്കുകയാണ്‌.

shami
29/3/2012 11:09:48 pm

Thala illathavante kayyil valakittiyal ithupole arum kolakal munpole eniyum nadakkum


Comments are closed.
    People now in Online

    _തൊഴില്‍ വാര്‍ത്തകള്‍ ഇ-മെയിലില്‍ ലഭിക്കാന്‍:

    Job Information:

    Enter your email address | നിങ്ങളുടെ ഇ-മെയില്‍ ടൈപ്പ്‌ ചെയ്യൂ:

    ഇ-മെയിലിലേക്ക്‌ വരുന്ന ലിങ്കില്‍ ക്ലിക്ക്‌ ചെയ്താല്‍ ആക്റ്റിവാകുന്നതാണ്‌


    Subscribe to മറ്റു കേന്ദ്ര സര്‍ക്കാര്‍ തൊഴില്‍ വിജ്ഞാപനങ്ങള്‍: by Email

    Head Lines:


Copyright © 2008 - 2012 Island Press, Agathi Island, Lakshadweep(ލަކްޝަދީބު)