Picture
കവരത്തി: ദ്വീപിലെ ഉദ്യോഗാര്‍ത്ഥികളുടെ അവസരം നഷ്ടപ്പെടുന്ന രീതിയില്‍ മാര്‍ച്ച്‌ മാസം "Lower Division Clerk" സ്പീഡ്‌ ടെസ്റ്റ്‌ വെച്ചത്‌ വിവാദമായതിനെ തുടര്‍ന്ന്‌ ടെസ്റ്റ്‌ നീട്ടി വെച്ചു.
ഈ തിരുമാനം വന്ന ഉടനെ തന്നെ ഐലന്‍ട്‌ എക്സ്‌പ്രസ്സ്‌ ഉദ്യോഗാര്‍ത്ഥികളുടെ പ്രയാസങ്ങള്‍ കാട്ടി വാര്‍ത്ത വിട്ടിരുന്നു. ഇത്‌ കൂടാതെ ലക്ഷദ്വീപിലെ പ്രമുഖ വിദ്യാര്‍ത്ഥി സംഘടനയായ LSA ബന്ധപ്പെട്ടവര്‍ക്ക്‌ നിവേദനം സമര്‍പ്പിച്ചിരുന്നു. ഇവര്‍ ഭരണകൂടത്തിന്‌ മേല്‍ കനത്ത സമ്മര്‍ദ്ദം നല്‍കിയിരുന്നു.
നല്‍കിയ നിവേദനം കാണാന്‍ ക്ലിക്ക്‌ ചെയ്യുക

പുതുക്കിയ തിയതി താഴെ പറയും പ്രകാരം:


ഉദ്യോഗാര്‍ത്ഥികളുടെ രജിസ്ട്രേഷന്‍: 01,02,03 ഏപ്രില്‍ 2012
സ്പീഡ്‌ ടെസ്റ്റ്‌: 04/04/2012ന്‌



Comments are closed.
    People now in Online

    _തൊഴില്‍ വാര്‍ത്തകള്‍ ഇ-മെയിലില്‍ ലഭിക്കാന്‍:

    Job Information:

    Enter your email address | നിങ്ങളുടെ ഇ-മെയില്‍ ടൈപ്പ്‌ ചെയ്യൂ:

    ഇ-മെയിലിലേക്ക്‌ വരുന്ന ലിങ്കില്‍ ക്ലിക്ക്‌ ചെയ്താല്‍ ആക്റ്റിവാകുന്നതാണ്‌


    Subscribe to മറ്റു കേന്ദ്ര സര്‍ക്കാര്‍ തൊഴില്‍ വിജ്ഞാപനങ്ങള്‍: by Email

    Head Lines:


Copyright © 2008 - 2012 Island Press, Agathi Island, Lakshadweep(ލަކްޝަދީބު)