Picture
തൃശൂര്‍ ജില്ലയിലെ വാടാനപ്പള്ളിയില്‍ പ്രവര്‍ത്തിക്കുന്ന ഇസ്റ ഹിഫ്ദുല്‍ ഖുര്‍ആന്‍ കോളേജ്, കോളേജ് ഓഫ് ഇസ്‌ലാമിക് സയന്‍സ് എന്നീ സ്ഥാപനങ്ങളിലേക്ക് താഴെ പറയുന്ന തസ്തികകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.
1 ഹാഫിദ് : അന്ഗീകൃത സുന്നി സ്ഥാപനങ്ങളില്‍ നിന്നു ഹാഫിദ് ബിരുദം നേടിയ പണ്ഡിതര്‍. ചുരുങ്ങിയത് ഒരു വര്‍ഷത്തെ പ്രവര്‍ത്തന പരിചയം വേണം.

2 അക്കാദമിക്ക് പ്രിന്‍സിപ്പാള്‍ : കോളേജ് ഓഫ് ഇസ്‌ലാമിക് സയന്‍സിലെ സ്കൂള്‍ കോളേജ് വിഷയങ്ങള്‍ക്ക്‌ ക്ലാസ് എടുക്കാനും നേതൃത്വം കൊടുക്കാനും യോഗ്യനായ രണ്ടു വിദ്യാഭ്യാസവും ഉള്ളവര്‍ക്ക് മുന്ഗണന. MA English Literature , Msc തുടങ്ങിയ PG ക്കാര്‍ക്ക് മുന്ഗണന. ചുരുങ്ങിയത് ഒരു വര്‍ഷത്തെ പ്രവര്‍ത്തന പരിചയം വേണം


3 Accountant cum Office Secretary : B com ബിരുദവും പ്രവര്‍ത്തന പരിചയവും കമ്പ്യൂട്ടര്‍ പരിചയവുമുള്ളവര്‍ക്ക് മുന്ഗണന.


4 ദാഇ: ഇസ്ലാമിക പ്രവര്‍ത്തനവും ക്ലാസുകള്‍ എടുത്തും പരിചയമുള്ള സേവന തല്പ്പരരും സംസ്ക്കരണ പ്രവര്‍ത്തങ്ങള്‍ക്ക് താല്പ്പര്യവുമുള്ള പണ്ഡിതര്‍ക്കു അപേക്ഷിക്കാം.


ഉയര്‍ന്ന ശമ്പളം, മറ്റു ആനുകൂല്യങ്ങള്‍ കൂടാതെ മികച്ച പ്രവര്‍ത്തന സ്വാതന്ത്ര്യവും


താല്‍പ്പര്യമുള്ളവര്‍ ഫോട്ടോ, ബയോ ഡാറ്റ എന്നിവ സഹിതം ഉടനെ അപേക്ഷിക്കുക.


Email: isravty@
gmail.com / sayyidhkt@gmail.com

വിലാസം :


Hussain Thangal Vatanappally

General Secratary, ISRA , Umar Qazi Nagar
P.B. No: 4, Vatanappally, Thrissur, Kerala, India


Comments are closed.
    People now in Online

    _തൊഴില്‍ വാര്‍ത്തകള്‍ ഇ-മെയിലില്‍ ലഭിക്കാന്‍:

    Job Information:

    Enter your email address | നിങ്ങളുടെ ഇ-മെയില്‍ ടൈപ്പ്‌ ചെയ്യൂ:

    ഇ-മെയിലിലേക്ക്‌ വരുന്ന ലിങ്കില്‍ ക്ലിക്ക്‌ ചെയ്താല്‍ ആക്റ്റിവാകുന്നതാണ്‌


    Subscribe to മറ്റു കേന്ദ്ര സര്‍ക്കാര്‍ തൊഴില്‍ വിജ്ഞാപനങ്ങള്‍: by Email

    Head Lines:


Copyright © 2008 - 2012 Island Press, Agathi Island, Lakshadweep(ލަކްޝަދީބު)