Picture
_ക്ഷദ്വീപ്‌ പോര്‍ട്ട്‌ ആന്‍ഡ്‌ ഏവിയേഷന്‍ കോണ്‍ട്രാക്റ്റ്‌ നിലയില്‍ വിളിച്ച തുറമുഖ സഹായി (Port Assistant) തസ്തികയിലേക്ക്‌ അപേക്ഷിച്ച ഉദ്യോഗാര്‍ത്ഥികളുടെ ചെക്‌ലിസ്റ്റ്‌ പ്രസിദ്ധീകരിച്ചു. ചെക്‌ലിസ്റ്റില്‍ എന്തെങ്കിലും ആക്ഷേപം ഉണ്ടെങ്കില്‍ ഇന്നേക്ക്‌ 10 ദിവസത്തിനുള്ളില്‍ (മാര്‍ച്ച്‌ 10 05 മണിവരെ) തെറ്റുകള്‍ തിരുത്തിക്കേണ്ടതാണ്‌.
ആകെ 496 പേര്‍ ഈ തസ്തികയിലേക്ക്‌ അപേക്ഷിച്ചതായി കാണുന്നു.


ചെക്‌ലിസ്റ്റ്‌ കാണാന്‍ ക്ലിക്ക്‌ ചെയ്യുക:

-----------------------------------------------------------
Lakshadweep Port & Aviation published the check list of Port Assistant. If any mistakes found in your details given in the check list contact on or before 01/03/2012 with original testimonials.

Click here for the Check List:


Comments are closed.
    People now in Online

    _തൊഴില്‍ വാര്‍ത്തകള്‍ ഇ-മെയിലില്‍ ലഭിക്കാന്‍:

    Job Information:

    Enter your email address | നിങ്ങളുടെ ഇ-മെയില്‍ ടൈപ്പ്‌ ചെയ്യൂ:

    ഇ-മെയിലിലേക്ക്‌ വരുന്ന ലിങ്കില്‍ ക്ലിക്ക്‌ ചെയ്താല്‍ ആക്റ്റിവാകുന്നതാണ്‌


    Subscribe to മറ്റു കേന്ദ്ര സര്‍ക്കാര്‍ തൊഴില്‍ വിജ്ഞാപനങ്ങള്‍: by Email

    Head Lines:


Copyright © 2008 - 2012 Island Press, Agathi Island, Lakshadweep(ލަކްޝަދީބު)