Picture
_ക്ഷദ്വീപ്‌ ഇന്‍ഫോര്‍മേഷന്‍ ടെക്നോളജി സര്‍വീസ്‌ സൊസൈറ്റി ഓപ്പറേറ്റര്‍ തസ്തികയിലേക്ക്‌ താല്‍കാലിക അടിസ്ഥാനത്തില്‍ ഉദ്യോഗാര്‍ത്ഥികളെ വിളിക്കുന്നു.

1. തസ്തികയുടെ പേര്‌: ഓപ്പറേറ്റര്‍
2. ഒഴിവുകളുടെ എണ്ണം: 01
ഒരാളെ വെയിറ്റിങ്ങ്‌ ലിസ്റ്റില്‍ റിസര്‍വ്‌ ചെയ്യും. ഇതില്‍ ഒരാള്‍ സ്ത്രീയായിരിക്കും.
3. വയസ്‌: 20-30 (സ്പെഷ്യല്‍ കാറ്റഗറികള്‍ക്ക്‌ നിയമാനുസൃത ഇളവുണ്ടായിരിക്കും).


4. യോഗ്യതകള്‍:
(A) നിര്‍ബന്ധമായിട്ടുണ്ടാകേണ്ട യോഗ്യതകള്‍:
1. 70% മാര്‍ക്കോടെയുള്ള ഏതെങ്കിലും ഡിഗ്രി.
2. ഇംഗ്ലീഷ്‌ ഒരു വിഷയമായി ഡിഗ്രിക്ക്‌ പഠിച്ചിരിക്കണം.
3. ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍(DCA).
4. കമ്പ്യൂട്ടര്‍ ടൈപ്പിങ്ങില്‍ കുറഞ്ഞത്‌ മിനിട്ടില്‍ 30 വാക്കുകള്‍ ടൈപ്പ്‌ ചെയ്യാനുള്ള കഴിവ്‌.
5. നല്ല ആശയ പാടവം.

(B) അഭികാമ്യമായ യോഗ്യതകള്‍:
1. മലയാളത്തിലോ ഇംഗ്ലിഷിലോ ഉള്ള ബിരുദാനന്തര ബിരുദം.
2. മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേക്കും തിരിച്ചും പരിഭാഷപ്പെടുത്താന്‍ പ്രഗല്‍ഭനായിരിക്കണം.

നോട്ട്‌:
70% മാര്‍ക്കുള്ളവരെ മാത്രമേ ഇന്‍റവ്യൂവില്‍ പങ്കെടുപ്പിക്കുകയുള്ളൂ.


5. അപേക്ഷ ലഭിക്കേണ്ട അവസാന തിയതി: 29/02/2012
6. അപേക്ഷ അയക്കേണ്ട വിലാസം:

The Director
Lakshadweep Information Technology Service Society (LITSS)
Department of Information Technology
Kavaratti
682 555
Lakshadweep

7. അപേക്ഷ മാതൃകയ്ക്ക്‌ ക്ലിക്ക്‌ ചെയ്യുക:

Khaja Muinudden Chisty
24/2/2012 01:00:42 pm

plz notify new messages

Editor
24/2/2012 04:28:44 pm

What You mean?


Comments are closed.
    People now in Online

    _തൊഴില്‍ വാര്‍ത്തകള്‍ ഇ-മെയിലില്‍ ലഭിക്കാന്‍:

    Job Information:

    Enter your email address | നിങ്ങളുടെ ഇ-മെയില്‍ ടൈപ്പ്‌ ചെയ്യൂ:

    ഇ-മെയിലിലേക്ക്‌ വരുന്ന ലിങ്കില്‍ ക്ലിക്ക്‌ ചെയ്താല്‍ ആക്റ്റിവാകുന്നതാണ്‌


    Subscribe to മറ്റു കേന്ദ്ര സര്‍ക്കാര്‍ തൊഴില്‍ വിജ്ഞാപനങ്ങള്‍: by Email

    Head Lines:


Copyright © 2008 - 2012 Island Press, Agathi Island, Lakshadweep(ލަކްޝަދީބު)