Picture
_1. തസ്തികയുടെ പേര്‌: ഓഫീസ്‌ അസിസ്റ്റന്‍റ്‌
2. ഒഴിവുകളുടെ എണ്ണം: 01 (താല്‍കാലികം).
3. യോഗ്യത:
(i) ഏതെങ്കിലും ഡിഗ്രി.
(ii) ഏതെങ്കിലും കമ്പ്യൂട്ടര്‍ ഡിഗ്രി/ ഡിപ്ലോമ.

(യാതൊരു തരത്തിലുമുള്ള ലീവും നിയമനം ലഭിക്കുന്ന ഉദ്യോഗാര്‍ത്ഥിക്ക് നല്‍കുന്നതല്ല).
4. ശമ്പളം: 10,000/-
5. ബയോഡാറ്റ സഹിതം അപേക്ഷിക്കുക:

The Principal
Calicut University Centre,
Kadmat Island,
Lakshadweep
682 556


6. അപേക്ഷ ലഭിക്കേണ്ട അവസാന തിയതി: 29/02/2012, 05 pm
(നിയമപ്രകാരം: തൊഴിലറിയിപ്പുകള്‍ പൊതുജനങ്ങള്‍ വായിക്കുന്ന മാധ്യമത്തില്‍ പരസ്യപ്പെടുത്തിയ ശേഷം കുറഞ്ഞത്‌ 15 ദിവസത്തെ ഇടവേള നല്‍കി അപേക്ഷ സമര്‍പ്പണ തിയതി ക്ലോസ്‌ ചെയ്യുന്നു. ഈ നോട്ടിഫിക്കേഷന്‍ ലക്ഷദ്വീപ്‌ അഡ്‌മിനിസ്ട്രേഷന്‍റെ രജിസ്റ്റേഡ്‌ (ന്യൂസ്‌ പേപ്പര്‍ ആക്റ്റ്‌ പ്രകാരം) പത്രത്തില്‍ 27/02/2012നാണ്‌ പ്രസിദ്ധീകരിക്കുന്നത്‌. അതിനാല്‍ വായനക്കാര്‍ ഈ തസ്തികയ്ക്ക്‌ അപേക്ഷിക്കുമ്പോള്‍ ഈ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി പ്രിന്‍സിപ്പാള്‍ക്ക്‌ ഒരു അപേക്ഷയും നല്‍കുക. ഒപ്പം ലക്ഷദ്വീപ്‌ ടൈംസ്‌ 27/02/2012 പേജ്‌ 07 അറ്റാച്ച്‌ ചെയ്യുക)._

--------------------------------------------------------

(English Version):
As per the above letter, the University has permitted the undersigned to engage
a qualified hand with any Degree and Computer Degree or Diploma, temporarily, as
Office Assistant. Such candidates on appointment will be given a consolidated pay of
Rs. 10,000 per month. They will not be eligible for any leave during the engagement.
2. Hence, applications are invited from eligible candidate for engagement in the Centre.
The applications should contain Bio-data and attested copies of the relevant
certificates.
3. The last date for receipt of applications is 29.2.2012 (5 pm).
                                                                                                           
                                                                                                        (Dr. M.MULLAKOYA)
                                                                                                                    Principal.


Comments are closed.
    People now in Online

    _തൊഴില്‍ വാര്‍ത്തകള്‍ ഇ-മെയിലില്‍ ലഭിക്കാന്‍:

    Job Information:

    Enter your email address | നിങ്ങളുടെ ഇ-മെയില്‍ ടൈപ്പ്‌ ചെയ്യൂ:

    ഇ-മെയിലിലേക്ക്‌ വരുന്ന ലിങ്കില്‍ ക്ലിക്ക്‌ ചെയ്താല്‍ ആക്റ്റിവാകുന്നതാണ്‌


    Subscribe to മറ്റു കേന്ദ്ര സര്‍ക്കാര്‍ തൊഴില്‍ വിജ്ഞാപനങ്ങള്‍: by Email

    Head Lines:


Copyright © 2008 - 2012 Island Press, Agathi Island, Lakshadweep(ލަކްޝަދީބު)