Picture
Lakshadweep PWD calls SSLC holders to fill the post of OPERATOR.
1. Name of the Post: Operator
2. No. of vacancies: 06
3. Qualification:
(i) SSLC
(ii) 02 years experience in Desalination Plant.
4. Age: 18-25 (Age relaxation is allowed to Special Categories)
5. Last Date of receipting the Application form: 22/03/2012

6. Download Sample Application Form Or                  Click Here
7. The Address of the Employer:
The Superintending Engineer
Public Work Department
Kavaratti
Lakshadweep
682555

-----------------------------------------------

ക്ഷദ്വീപ്‌ പൊതുമരാമത്ത്‌ വിഭാഗം(PWD) ഡീസാലിനേഷന്‍ പ്ലാന്‍റിലേക്ക്‌ ഓപ്പറേറ്റര്‍മാരെ പെര്‍മനന്‍റ്‌ അടിസ്ഥാനത്തില്‍ വിളിക്കുന്നു.
അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി: 22/03/2012


1. തസ്തികയുടെ പേര്‌: ഓപ്പറേറ്റര്‍
2. ഒഴിവുകളുടെ എണ്ണം: 06
3. യോഗ്യത:
(i) എസ്‌.എസ്‌.എല്‍.സി.
(ii) ഡീസല്‍നേഷന്‍ പ്ലാന്‍റിലെ 02 വര്‍ഷത്തെ പരിചയ സമ്പത്ത്‌ അഭികാമ്യമായ യോഗ്യതയാണ്‌.

4. വയസ്‌: 18-25 (സ്പെഷ്യല്‍ കാറ്റഗറികള്‍ക്ക്‌ നിയമാനുസൃത ഇളവുണ്ടായിരിക്കുന്നതായിരിക്കും).
5. അപേക്ഷ ലഭിക്കേണ്ട അവസാന തിയതി: 22/03/2012

6. സാമ്പിള്‍ അപേക്ഷ ഫോം ഡൌണ്‍ലോഡ്‌ ചെയ്യാന്‍ ക്ലിക്ക്‌ ചെയ്യുക    അല്ലെങ്കില്‍
ഇവിടെ ക്ലിക്ക്‌ ചെയ്യുക:



7. അപേക്ഷ അയക്കേണ്ട വിലാസം:
The Superintending Engineer
Public Work Department
Kavaratti
Lakshadweep
682555



Comments are closed.
    People now in Online

    _തൊഴില്‍ വാര്‍ത്തകള്‍ ഇ-മെയിലില്‍ ലഭിക്കാന്‍:

    Job Information:

    Enter your email address | നിങ്ങളുടെ ഇ-മെയില്‍ ടൈപ്പ്‌ ചെയ്യൂ:

    ഇ-മെയിലിലേക്ക്‌ വരുന്ന ലിങ്കില്‍ ക്ലിക്ക്‌ ചെയ്താല്‍ ആക്റ്റിവാകുന്നതാണ്‌


    Subscribe to മറ്റു കേന്ദ്ര സര്‍ക്കാര്‍ തൊഴില്‍ വിജ്ഞാപനങ്ങള്‍: by Email

    Head Lines:


Copyright © 2008 - 2012 Island Press, Agathi Island, Lakshadweep(ލަކްޝަދީބު)