Picture
1. തസ്തികയുടെ പേര്: എക്സ്പെര്‍ട്ട്‌ മെക്കാനിക്‌ (ഓട്ടോമൊബൈല്‍ )

2. ഒഴിവുകളുടെ എണ്ണം: 01

3. വയസ്‌::: 50 വയസില്‍ താഴെയുള്ളവര്‍ക്ക്‌ അപേക്ഷിക്കാം.

4. യോഗ്യതകള്‍:::
(I)
(a)ഓട്ടോമൊബൈലില്‍/ വെഹിക്കിള്‍ മെകാനിക്ക്/  ദേശീയ ട്രേഡ്‌ സര്‍ട്ടിഫിക്കറ്റ്‌
അല്ലെങ്കില്‍ തതുല്ല്യം (മെകാനിക്‌ റിപ്പെയര്‍ ആന്‍ഡ്‌ മൈന്‍റ്റനന്‍സ്‌ ഓഫ്‌ ഹെവി വെഹിക്കിള്‍സ്‌// മെകാനിക്‌ റിപ്പെയര്‍ ആന്‍ഡ്‌ മൈന്‍റ്റനന്‍സ്‌ ഓഫ്‌ ലൈറ്റ്‌ വെഹിക്കിള്‍സ്‌/ / മെകാനിക്‌ റിപ്പെയര്‍ ആന്‍ഡ്‌ മൈന്‍റ്റനന്‍സ്‌ ഓഫ്‌ റ്റൂ വീലര്‍സ്‌/ /മെക്കാനിക്‌ (മോട്ടോര്‍ വെഹിക്കിള്‍ ട്രേഡ്‌ വിത്ത്‌ 2 ഇയേയ്സ്‌ എക്സ്പിരീയന്‍സ്‌ ഇന്‍ മെയിറ്റനന്‍സ്‌ ആന്‍ഡ്‌ റിപ്പയറിങ്ങ്‌ ഓഫ്‌ ഓട്ടോമൊബൈല്‍സ്‌ )
or
(b) 3 വര്‍ഷം കാലദൈര്‍ഘ്യം കുറയാത്ത ഡിപ്ലോമ സര്‍ട്ടിഫിക്കറ്റ്‌ ഇന്‍ ഓട്ടോമൊബൈല്‍ എന്‍ജിനിയറിങ്ങ്‌ കൂടാതെ ബന്ധപ്പെട്ട മേഖലയിലെ 01 വര്‍ഷത്തെ സര്‍ട്ടിഫിക്കറ്റ്.
or
(c) സ്റ്റേറ്റ്‌ ടെക്നിക്കല്‍ എഡ്യുക്കേഷന്‍ നല്‍കുന്ന 02 വര്‍ഷത്തില്‍ കുറയാത്ത സര്‍ട്ടിഫികറ്റ്‌ ഇന്‍ ഓട്ടോമൊബൈല്‍ എന്‍ജിനിയറിങ്ങ്‌ കൂടാതെ 02 വര്‍ഷത്തെ എക്സ്പീരിയന്‍സ്‌.
or
(d) താഴെ കാണുന്ന ഏതെങ്കിലും പ്രശസ്ത സ്ഥാപനത്തിന്‍റെ മെക്കാനിക്‌ സര്‍ട്ടിഫിക്കേഷന്‍. 
കൂടാതെ കുറഞ്ഞത്‌ 03 വര്‍ഷത്തില്‍ കുറയാത്ത എക്സ്പീരിയന്‍സും SSLC'യും
[ Hero Honda, Yamaha, Bajaj, Suzuki, TVS etc.]

യോഗ്യത (a,b,c,d) യുടെ  അഭാവത്തില്‍,

(e) SCVT/ UTL/ NCVT തുടങ്ങിയവയുടെ ഏതെങ്കിലും ട്രേഡ്‌ സര്‍ട്ടിഫിക്കറ്റ്‌ ഇന്‍ മെക്കാനിക്‌ ഡീസല്‍   കൂടാതെ 03 വര്‍ഷത്തെ എക്സ്പീരിയന്‍സ്‌..

(II) മെറിറ്റ്‌ ലിസ്റ്റിലുള്ള ആദ്യ 05 പേര്‍ക്ക്‌ ട്രേഡ്‌ ടെസ്റ്റ്‌ നടത്തിയ ശേഷമായിരിക്കും അന്തിമ ലിസ്റ്റ്‌ തയ്യാറാക്കുക.


5. ശമ്പളം: 15,000/

6. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയ്യതി: 11/02/2012

7. അപേക്ഷ അയക്കേണ്ട വിലാസം:
The Principal
Dr. Ambedkar ITI

Kavaratti
Lakshadweep 682 555
8. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ വിളിക്കുക:
0489626 2195 



Comments are closed.
    People now in Online

    _തൊഴില്‍ വാര്‍ത്തകള്‍ ഇ-മെയിലില്‍ ലഭിക്കാന്‍:

    Job Information:

    Enter your email address | നിങ്ങളുടെ ഇ-മെയില്‍ ടൈപ്പ്‌ ചെയ്യൂ:

    ഇ-മെയിലിലേക്ക്‌ വരുന്ന ലിങ്കില്‍ ക്ലിക്ക്‌ ചെയ്താല്‍ ആക്റ്റിവാകുന്നതാണ്‌


    Subscribe to മറ്റു കേന്ദ്ര സര്‍ക്കാര്‍ തൊഴില്‍ വിജ്ഞാപനങ്ങള്‍: by Email

    Head Lines:


Copyright © 2008 - 2012 Island Press, Agathi Island, Lakshadweep(ލަކްޝަދީބު)